കഴിവും ഭംഗിയും ഉണ്ട്; പക്ഷെ അഹംഭാവം സഹിക്കാൻ വയ്യ; മീരാ ജാസ്മിനെതിരെ നിർമ്മാതാവ്
ഹൈദരാബാദ്: മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീരാ ജാസ്മിൻ. ചുരുക്കം ചില സിനിമകൾ മാത്രമാണ് നടി ചെയ്തിട്ടുള്ളുവെങ്കിലും എല്ലാ സിനിമകളും മലയാളി മനസുകളിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ...