Afghanistan

ചെക്ക് പോയിന്റിൽ വണ്ടി നിർത്തിയില്ല; യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു

ചെക്ക് പോയിന്റിൽ വണ്ടി നിർത്തിയില്ല; യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു

കാബൂൾ: ചെക്ക് പോയിന്റിൽ വണ്ടി നിർത്താതിന് യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലായിരുന്നു സംഭവം. അമറുദ്ദീൻ നൂറി എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനായ ഡോക്ടർക്കാണ് ...

അഫ്ഗാനിസ്ഥാനിലെ നാൽപ്പത് ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു; ഭൂരിപക്ഷവും പെൺകുട്ടികളെന്ന് യുനിസെഫ് റിപ്പോർട്ട്

കബൂൾ: അഫ്ഗാനിസ്ഥാനിലെ നാൽപ്പത് ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുനിസെഫ് റിപ്പോർട്ട്. ഇതിൽ ഭൂരിപക്ഷവും പെൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണെന്നും റിപ്പോർട്ടിൽ ...

ലോക സമാധാനത്തെ വെല്ലുവിളിച്ച് താലിബാൻ; ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ ഭീകരനെ കാബൂൾ ഗവർണറാക്കി

ലോക സമാധാനത്തെ വെല്ലുവിളിച്ച് താലിബാൻ; ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ ഭീകരനെ കാബൂൾ ഗവർണറാക്കി

കാബൂൾ: ലോക സമാധാനത്തെ പരസ്യമായി വെല്ലുവിളിച്ച് താലിബാൻ. ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ നേതാവിനെ കാബൂൾ ഗവർണറായി നിയമിച്ച് താലിബാൻ ഉത്തരവിട്ടു. അൽഖ്വയിദയുമായും പാക് ചാര ...

‘ശരീഅത്ത് നിയമത്തിലൂടെ നവോത്ഥാനം നടപ്പിലാക്കും‘; അഫ്ഗാനിസ്ഥാനിൽ പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ

‘ശരീഅത്ത് നിയമത്തിലൂടെ നവോത്ഥാനം നടപ്പിലാക്കും‘; അഫ്ഗാനിസ്ഥാനിൽ പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ

കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിന് വേണ്ടി പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ ഭരണകൂടം. ശരീഅത്ത് നിയമം, ദൈവീക ബലികൾ, സാമൂഹ്യ പരിഷ്കരണം എന്നിവ നടപ്പിലാക്കുന്നതിന് സർവ്വ ...

അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിൽ; താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരങ്ങൾ

അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിൽ; താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരങ്ങൾ

കബൂൾ: അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ. താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരക്കണക്കിന് അഫ്ഗാനികളാണെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ ...

പ്രാകൃത ഭരണം തുടർന്ന് താലിബാൻ; അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ തലയറുത്ത് കൊന്നു

പ്രാകൃത ഭരണം തുടർന്ന് താലിബാൻ; അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ തലയറുത്ത് കൊന്നു

കബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രാകൃത ഭരണം തുടർന്ന് താലിബാൻ. വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ തലയറുത്ത് കൊലപ്പെടുത്തി. മഹ്ജബിന്‍ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാന്‍ ക്രൂരമായി ...

താലിബാനെതിരെ ശക്തമായ നയതന്ത്ര നീക്കവുമായി ഇന്ത്യ; യു എ ഇ- ഇസ്രായേൽ സന്ദർശനത്തിനൊരുങ്ങി വിദേശകാര്യ മന്ത്രി; അണിയറയിൽ അജിത് ഡോവൽ

താലിബാനെതിരെ ശക്തമായ നയതന്ത്ര നീക്കവുമായി ഇന്ത്യ; യു എ ഇ- ഇസ്രായേൽ സന്ദർശനത്തിനൊരുങ്ങി വിദേശകാര്യ മന്ത്രി; അണിയറയിൽ അജിത് ഡോവൽ

ഡൽഹി: താലിബാനെതിരെ ശക്തമായ നയതന്ത്ര നീക്കവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഉൾപ്പെടെ തന്ത്രപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഉടൻ ഇസ്രായേലിലേക്ക് തിരിക്കും. ...

അഫ്ഗാനിസ്താനിലെ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണം: സംശയം ഐ.എസിലേക്ക്; ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ

അഫ്ഗാനിസ്താനിലെ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണം: സംശയം ഐ.എസിലേക്ക്; ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംശയമുന ഭീകരസംഘടനയായ ഐ.എസിലേക്കാണ് നീളുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ രാജ്യത്തെ ...

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃത ഭരണം തുടരുന്നു; നഗരകവാടത്തിൽ മൃതദേഹം കെട്ടിത്തൂക്കി, ഇത് ഇസ്ലാമിക നിയമമെന്ന് നേതാക്കൾ

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃത ഭരണം തുടരുന്നു; നഗരകവാടത്തിൽ മൃതദേഹം കെട്ടിത്തൂക്കി, ഇത് ഇസ്ലാമിക നിയമമെന്ന് നേതാക്കൾ

കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃത ഭരണം തുടരുന്നു. ഹെറാതിലെ നഗര കവാടത്തിൽ മൃതദേഹം കെട്ടിത്തൂക്കി. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹമാണ് കെട്ടിത്തൂക്കിയത്. കുറ്റവാളികളെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ...

‘പഞ്ച്ശീർ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശവാദം പൊള്ള‘; അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന് എൻ ആർ എഫ്

‘പഞ്ച്ശീർ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശവാദം പൊള്ള‘; അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന് എൻ ആർ എഫ്

കബൂൾ: താലിബാൻ സാന്നിദ്ധ്യം അകന്നു നിൽക്കുന്ന അവസാന പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തെന്ന ഭീകരരുടെ അവകാശവാദം തള്ളി ദേശീയ പ്രതിരോധ മുന്നണി (എൻ ആർ എഫ്). താഴ്വരയിലെ എല്ലാ ...

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള 25 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിൽ; കൂട്ടത്തിൽ മലയാളികളുമെന്ന് സംശയം

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള 25 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിൽ; കൂട്ടത്തിൽ മലയാളികളുമെന്ന് സംശയം

കബൂൾ: ഭീകര സംഘടനയായ ഐ.എസ്.-കെയുമായി ബന്ധമുള്ള  25 ഇന്ത്യന്‍ പൗരന്മാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലുള്ളതായി വിവരം. ഇവരിൽ മലയാളികളും ഉൾപ്പെടുന്നതായി സംശയിക്കുന്നു. നിലവിൽ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇവരെ ...

‘താലിബാൻകാർ ക്രിക്കറ്റ് കളിക്കുന്നവർ‘; അഫ്ഗാനിസ്ഥാനിലെ ഭരണ മാറ്റം സ്വാഗതം ചെയ്യുന്നതായി പാക് ക്രിക്കറ്റർ അഫ്രീഡി (വീഡിയോ)

ഇസ്ലാമാബാദ്: താലിബാൻ ഭീകരർക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡി. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ താൻ സ്വാഗതം ചെയ്യുന്നതായി സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഫ്രീഡി ...

കബൂളിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി; വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ ഭീകരർ

കബൂളിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി; വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ ഭീകരർ

കബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17  ഇന്ത്യൻ സമയം രാത്രി 12 .59 ...

‘നിങ്ങൾ ഭയപ്പെടരുത്,ഇവർ നിങ്ങളെ ഒന്നും ചെയ്യില്ല‘; താലിബാൻ ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് താലിബാനെ പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകന്റെ ഗതികേട് വൈറൽ (വീഡിയോ)

‘നിങ്ങൾ ഭയപ്പെടരുത്,ഇവർ നിങ്ങളെ ഒന്നും ചെയ്യില്ല‘; താലിബാൻ ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് താലിബാനെ പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകന്റെ ഗതികേട് വൈറൽ (വീഡിയോ)

കബൂൾ: താലിബാൻ ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് താലിബാനെ പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകന്റെ ഗതികേടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വീഡിയോയിൽ മാധ്യമ പ്രവർത്തകൻ ഭയന്ന് ...

ഇന്ത്യയെ ആക്രമിക്കില്ല; ഇന്ത്യക്കെതിരായി യുദ്ധം ചെയ്യാൻ പാകിസ്ഥാന് അഫ്ഗാൻ ഭൂമി വിട്ടു നൽകില്ല; അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തിയ വികസനം ദേശീയ സ്വത്തെന്ന് താലിബാൻ

ഇന്ത്യയെ ആക്രമിക്കില്ല; ഇന്ത്യക്കെതിരായി യുദ്ധം ചെയ്യാൻ പാകിസ്ഥാന് അഫ്ഗാൻ ഭൂമി വിട്ടു നൽകില്ല; അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തിയ വികസനം ദേശീയ സ്വത്തെന്ന് താലിബാൻ

ഡൽഹി: പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി താലിബാൻ.  ഇന്ത്യ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്ന് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കൽ ...

ഗായകനോട് താലിബാൻ ഭീകരരുടെ കൊടും ക്രൂരത; പാട്ട് പാടിയതിന് വെടിവെച്ച് കൊന്നു

ഗായകനോട് താലിബാൻ ഭീകരരുടെ കൊടും ക്രൂരത; പാട്ട് പാടിയതിന് വെടിവെച്ച് കൊന്നു

കബൂൾ: കലാകാരന്മാരോടുള്ള താലിബാൻ ഭീകരരുടെ കൊടും ക്രൂരതകൾ തുടരുന്നു. അഫ്ഗാനിസ്ഥാനിലെ കിഷ്നാബാദ് ഗ്രാമത്തിൽ  പാട്ട് പാടിയതിന് ഗായകനെ വെടിവെച്ച് കൊന്നു. അന്ദരാബി മേഖലയിലായിരുന്നു സംഭവം. ഗായകൻ ഫവാദ് ...

‘കബൂൾ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്‘; ബൈഡൻ

‘കബൂളിൽ വീണ്ടും ഭീകരാക്രമണ സാദ്ധ്യത‘; മുന്നറിയിപ്പുമായി ബൈഡൻ

വാഷിംഗ്ടൺ: കബൂളിൽ വീണ്ടും ഭീകരാക്രമണ സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത 24–36 മണിക്കൂറിനുള്ളിൽ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് അമേരിക്ക മുന്നറിയിപ്പ് ...

കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപെട്ട് 7 മരണം; മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാർ

ഭീതി ഒഴിയുന്നില്ല; അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം കബൂൾ വിമാനത്താവള കവാടത്തിൽ നിന്നും ഒഴിയാൻ നിർദേശം

കബൂൾ: അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം കബൂൾ വിമാനത്താവള കവാടത്തിൽ നിന്നും ഒഴിയാൻ കബൂളിലെ അമേരിക്കൻ എംബസി നിർദേശം നൽകി. കബൂൾ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. വിമാനത്താവളത്തിന്റെ ...

ഐ എസ്-കെയുടെ ലക്ഷ്യം ഇന്ത്യയിലും ഖിലാഫത്ത് ഭരണം; കേരളത്തിൽ നിന്നുള്ളവരും സംഘടനയിൽ

ഐ എസ്-കെയുടെ ലക്ഷ്യം ഇന്ത്യയിലും ഖിലാഫത്ത് ഭരണം; കേരളത്തിൽ നിന്നുള്ളവരും സംഘടനയിൽ

ഡൽഹി: ഇന്ത്യയിൽ ഖിലാഫത്ത് ഭരണം സ്ഥാപിക്കലാണ് കബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയ ഐഎസ്-കെയുടെ ലക്ഷ്യങ്ങളിലൊന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉപസംഘടനയായ ഐഎസ്-കെ മധ്യേഷ്യയിലും ...

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

‘ബൈഡൻ സമ്പൂർണ പരാജയം‘; കബൂൾ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ

വാഷിംഗ്ടൺ: കബൂൾ ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ രാജിക്കായി മുറവിളി ഉയരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികർ നേരിടുന്ന ഏറ്റവും ...

Page 6 of 10 1 5 6 7 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist