Afghanistan

‘അള്ളാഹുവിന് നന്ദി, അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് എമിറേറ്റ് സ്ഥാപിക്കപ്പെടുന്നു, ആസാദിക്ക് വേണ്ടി പോരാടാൻ നമ്മൾ അവരെ കണ്ട് പഠിക്കണം‘: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ സ്വാഗതം ചെയ്ത ജാമിയ വിദ്യാർത്ഥിയുടെ ശബ്ദ സന്ദേശം പുറത്ത് (ഓഡിയോ)

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ സ്വാഗതം ചെയ്ത ജാമിയ വിദ്യാർത്ഥിയുടെ ശബ്ദ സന്ദേശം പുറത്ത്. ജാമിയ വിദ്യാർത്ഥിയും ഡൽഹിയിലെ സി എ എ വിരുദ്ധ കലാപത്തിലെ പ്രതിയുമായ ...

‘താലിബാൻ ഇന്ത്യക്ക് അടിയന്തര ഭീഷണി, കാലക്രമത്തിൽ അവർ ചൈനയെയും പാകിസ്ഥാനെയും തിരിഞ്ഞ് കൊത്തും‘; ബിജെപി

ഡൽഹി: താലിബാൻ ഇന്ത്യക്ക് അടിയന്തര ഭീഷണിയാണെന്ന് ബിജെപി. പാകിസ്ഥാനിൽ ഐ എസ് ഐക്ക് കീഴിൽ പരിശീലനം നേടിയ മുപ്പതിനായിരം ഭീകരർ താലിബാൻ സംഘത്തിലുണ്ട്. പാകിസ്ഥാന്റെ താത്പര്യ പ്രകാരം ...

രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പതിനായിരങ്ങൾ കബൂൾ വിമാനത്താവളത്തിൽ ഇരച്ചു കയറി; വെടിവെപ്പിൽ മൂന്ന് മരണം (വീഡിയോ)

രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പതിനായിരങ്ങൾ കബൂൾ വിമാനത്താവളത്തിൽ ഇരച്ചു കയറി; വെടിവെപ്പിൽ മൂന്ന് മരണം (വീഡിയോ)

കബൂൾ: കബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന് വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പതിനായിരങ്ങൾ കബൂൾ എയർപോർട്ടിലേക്ക് ഇരച്ചു കയറിയതോടെയാണ് വെടിവെപ്പുണ്ടായത്. നേരത്തെ ...

‘ഐപിഎല്ലിൽ നിങ്ങൾ സുരക്ഷിതർ‘; ഐപിഎൽ കളിക്കുന്ന അഫ്ഗാൻ താരങ്ങൾക്ക് ടീമുകൾക്കൊപ്പം തുടരാമെന്ന് ബിസിസിഐ

‘ഐപിഎല്ലിൽ നിങ്ങൾ സുരക്ഷിതർ‘; ഐപിഎൽ കളിക്കുന്ന അഫ്ഗാൻ താരങ്ങൾക്ക് ടീമുകൾക്കൊപ്പം തുടരാമെന്ന് ബിസിസിഐ

ഡൽഹി: ഐപിഎൽ കളിക്കുന്ന അഫ്ഗാൻ താരങ്ങൾക്ക് ടീമുകൾക്കൊപ്പം തുടരാമെന്ന് ബിസിസിഐ. പിന്നാലെ ടീമിലെ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിക്കും യുഎഇയിൽ നടക്കുന്ന ടൂർണമെന്റിലെ ശേഷിക്കുന്ന ...

രക്ഷാദൗത്യത്തിന് ഇന്ത്യ ഒരുങ്ങുന്നു; വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ ഉടൻ കബൂളിലേക്ക്

രക്ഷാദൗത്യത്തിന് ഇന്ത്യ ഒരുങ്ങുന്നു; വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ ഉടൻ കബൂളിലേക്ക്

ഡൽഹി: താലിബാൻ ഭീകരർ അരാജകത്വം സൃഷ്ടിച്ച അഫ്ഗാനിസ്ഥാനിലേക്ക് രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. ...

അവസാന ജൂത പുരോഹിതനും അഫ്ഗാനിസ്ഥാൻ വിട്ടു; ജീവൻ പോയാലും രത്തൻ നാഥനെ വിട്ട് എങ്ങും പോകില്ലെന്ന് കബൂളിൽ അവശേഷിക്കുന്ന അവസാന ഹിന്ദു പുരോഹിതൻ

അവസാന ജൂത പുരോഹിതനും അഫ്ഗാനിസ്ഥാൻ വിട്ടു; ജീവൻ പോയാലും രത്തൻ നാഥനെ വിട്ട് എങ്ങും പോകില്ലെന്ന് കബൂളിൽ അവശേഷിക്കുന്ന അവസാന ഹിന്ദു പുരോഹിതൻ

കബൂൾ: ജീവൻ പോയാലും രത്തൻ നാഥനെ വിട്ട് എങ്ങും പോകില്ലെന്ന് കബൂളിൽ അവശേഷിക്കുന്ന അവസാന ഹിന്ദു പുരോഹിതൻ പണ്ഡിറ്റ് രാജേഷ് കുമാർ. കബൂളിലെ രത്തൻ നാഥ് ക്ഷേത്രത്തിലെ ...

‘അമേരിക്കയും പാകിസ്ഥാനും ഒപ്പം നിന്ന് ചതിച്ചു, ഇന്ത്യ എന്താണെന്ന് ലോകത്തിന് കാട്ടി കൊടുക്കൂ, അങ്ങയുടെ ഈ സഹോദരിമാരെ രക്ഷിക്കൂ‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഫ്ഗാൻ വനിതകൾ

‘അമേരിക്കയും പാകിസ്ഥാനും ഒപ്പം നിന്ന് ചതിച്ചു, ഇന്ത്യ എന്താണെന്ന് ലോകത്തിന് കാട്ടി കൊടുക്കൂ, അങ്ങയുടെ ഈ സഹോദരിമാരെ രക്ഷിക്കൂ‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഫ്ഗാൻ വനിതകൾ

കബൂൾ: അമേരിക്കയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനെ ഒപ്പം നിന്ന് ചതിച്ചുവെന്ന് മനുഷ്യാവകാശ പ്രവർത്തക മെഹബൂബ സിറാജ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ക്രോധവും ...

‘ഭരണം സുരക്ഷിതമാകുന്നത് വരെ താലിബാൻ മാന്യത നടിക്കും, ശേഷം ചൈനക്കും പാകിസ്ഥാനുമൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിക്കും‘; സുബ്രമണ്യൻ സ്വാമി

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഇന്ത്യക്ക് ഭീഷണിയാണെന്ന് സൂചിപ്പിച്ച് ബിജെപി എം പി സുബ്രമണ്യൻ സ്വാമി. ഭാവിയിൽ ചൈനക്കും പാകിസ്ഥാനുമൊപ്പം ചേർന്ന് താലിബാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് അദ്ദേഹം ...

കോറോണ വ്യാപനമൊന്നും പ്രശ്നമേ അല്ല; റെക്കോർഡുകൾ തകർത്ത് യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചെലവ്

‘അഫ്ഗാൻ പ്രതിസന്ധിക്ക് ഉത്തരവാദിയായ ബൈഡൻ രാജി വെക്കണം‘; ആഞ്ഞടിച്ച് ട്രമ്പ്

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ബൈഡൻ രാജി വെക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു. ...

‘‘അസ്സലാമു അലൈക്കും’’; മഹാമാരിക്കിടയിലും ലോകത്തിന് സഹായമെത്തിക്കുന്ന എയർ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാൻ, ചരിത്രത്തിലാദ്യമായി 1000 മൈൽ റൂട്ട് ക്ലിയറൻസ് നൽകി ഇറാൻ

അഫ്ഗാനിസ്ഥാനിൽ അരാജകത്വം; 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം കബൂളിൽ നിന്നും ഡൽഹിയിൽ

കബൂൾ: 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം അഫ്ഗാൻ തലസ്ഥാനമായ കബൂളിൽ നിന്നും ഇന്ത്യയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണമേറ്റെടുക്കുന്നതോടെ ഇന്ത്യ കബൂളിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ പൂർണമായും ...

ജലാലാബാദും പിടിച്ചു; താലിബാൻ ഭീകരർ കബൂളിന്റെ തൊട്ടടുത്ത്

ജലാലാബാദും പിടിച്ചു; താലിബാൻ ഭീകരർ കബൂളിന്റെ തൊട്ടടുത്ത്

കബൂൾ: നാംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദും താലിബാൻ ഭീകരർ പിടിച്ചെടുത്തു. മസാരി ഇ ഷരീഫ് പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാൻ ജലാലാബാദും പിടിച്ചടക്കിയത്. ഇനി അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ...

‘തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഭീകര രാജ്യമാണ് പാകിസ്ഥാൻ‘; താലിബാൻ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് അഫ്ഗാൻ വനിതാ നേതാവ്

‘തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഭീകര രാജ്യമാണ് പാകിസ്ഥാൻ‘; താലിബാൻ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് അഫ്ഗാൻ വനിതാ നേതാവ്

കബൂൾ: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഭീകര രാജ്യമാണ് പാകിസ്ഥാനെന്ന് അഫ്ഗാൻ വനിതാ നേതാവ്. നോർവേയിലെ അഫ്ഗാൻ സ്ഥാനപതിയായിരുന്ന ശുക്രിയ ബരാക്സായ് ആണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയ്ക്കെതിരെ ...

കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതായി താലിബാൻ; അമേരിക്കയും ബ്രിട്ടണും നയതന്ത്ര കാര്യാലയങ്ങൾ പൂട്ടുന്നു

കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതായി താലിബാൻ; അമേരിക്കയും ബ്രിട്ടണും നയതന്ത്ര കാര്യാലയങ്ങൾ പൂട്ടുന്നു

കബൂൾ: അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ രണ്ട് നഗരങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നു. കാണ്ഡഹാറും ഹെറാത്തും പിടിച്ചടക്കിയതായാണ് താലിബാൻ വൃത്തങ്ങൾ അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 12 പിടിച്ചടക്കിയതായും താലിബാൻ ...

‘കൊല്ലപ്പെടുന്നത്  അഫ്ഗാനിയാണ്, കൊല്ലുന്നത്  താലിബാനും. നിങ്ങൾക്ക് താലിബാന്റെ പേര് പറയാൻ  ഭയമാണോ?‘: ഇസ്ലാമിക ഭീകരതക്കെതിരെ മിണ്ടാൻ ഭയക്കുന്ന മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത

‘ഭീകരർക്ക് ലൈംഗിക അടിമകളായി പെൺകുട്ടികളെ വേണം‘; യുദ്ധഭീതിയിൽ കഴിയുന്ന അഫ്ഗാൻ കുടുംബങ്ങളുടെ വാതിലിൽ മുട്ടി താലിബാൻ ഭീകരർ, പെൺകുഞ്ഞുങ്ങളെ ശുചുമുറികളിലും അലമാരകളിലും ഒളിപ്പിച്ച് അമ്മമാർ

കബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർ നടത്തുന്നത് സമാനതകളില്ലാത്ത ക്രൂരതകളും ഭീകരമായ നരനായാട്ടും. ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ കൂട്ടത്തോടെ നഗരങ്ങൾ ഉപേക്ഷിച്ച് കബൂളിലേക്ക് പലായനം ചെയ്യുന്നതായി ...

അഫ്ഗാൻ സേന തിരിച്ചടിക്കുന്നു; 93 താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാൻ സേന തിരിച്ചടിക്കുന്നു; 93 താലിബാൻ ഭീകരരെ വധിച്ചു

കബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ടിൽ താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. വ്യോമസേനയുടെ പിന്തുണയോടെ നടക്കുന്ന ഏറ്റുമുട്ടലിൽ 45 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 22 പേർക്ക് ...

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

കബൂൾ: അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ സംഹാരം തുടരുന്നു. അക്രമികളുടെ നരനായാട്ട് ഭയന്ന് ആയിരക്കണക്കിന് അഫ്ഗാനികൾ താലിബാൻ പിടിച്ചടക്കിയ നഗരങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ...

‘കൊല്ലപ്പെടുന്നത്  അഫ്ഗാനിയാണ്, കൊല്ലുന്നത്  താലിബാനും. നിങ്ങൾക്ക് താലിബാന്റെ പേര് പറയാൻ  ഭയമാണോ?‘: ഇസ്ലാമിക ഭീകരതക്കെതിരെ മിണ്ടാൻ ഭയക്കുന്ന മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത

‘കൊല്ലപ്പെടുന്നത് അഫ്ഗാനിയാണ്, കൊല്ലുന്നത് താലിബാനും. നിങ്ങൾക്ക് താലിബാന്റെ പേര് പറയാൻ ഭയമാണോ?‘: ഇസ്ലാമിക ഭീകരതക്കെതിരെ മിണ്ടാൻ ഭയക്കുന്ന മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത

കബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയ്ക്കെതിരെ മൗനം പാലിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾക്കും മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത. താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങൾ ...

താലിബാൻ ആക്രമണം; ഇന്ത്യയുടെ സഹായം തേടി അഫ്ഗാനിസ്ഥാൻ

കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യയുടെ സഹായം തേടി അഫ്ഗാൻ സർക്കാർ. വിഷയം ചർച്ച ചെയ്യാൻ അടിയന്തിരമായി ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ യോഗം ...

അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം; 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: ആഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 27 ഭീകരർക്ക് പരിക്കേറ്റു. കബൂളിന് സമീപം ജോവ്സ്യാൻ പ്രവിശ്യയിലായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ...

കൊല്ലപ്പെട്ടത് കമാൻഡർമാരടക്കം 150 ഭീകരർ : ഭീകരവേട്ട തുടർന്ന് അഫ്ഗാൻ സർക്കാർ

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ അപ്രതീക്ഷിത വ്യോമാക്രമണം; 40 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ അപ്രതീക്ഷിത വ്യോമാക്രമണം. ഹെൽമണ്ടിലെ ലഷ്കർഗഢ് നഗരത്തിൽ നടന്ന ആക്രമണത്തിൽ നാൽപ്പത് താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വൈകുന്നേരം ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist