ajit pawar

ഭാഗംവെപ്പ് ഇല്ല ; അഞ്ചുവർഷവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ; ഷിൻഡെ ഉപ മുഖ്യമന്ത്രി ആകുമെന്ന് സൂചന

മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ കനത്ത വിജയത്തെ തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൈകാതെ തന്നെ അധികാരം ഏറ്റെടുക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും ...

ദേ തോറ്റു തുന്നം പാടി വന്നേക്കുന്നു ശരദ് പവാർ അപ്പൂപ്പന്റെ കൊച്ചുമോൻ! യുഗേന്ദ്ര വീണു, അജിത് പവാറിന് ചരിത്രവിജയം

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ നേടിയിരുന്ന മണ്ഡലം ആയിരുന്നു ബാരാമതി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 2 വിഭാഗങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടം എന്നതിലുപരി ...

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ; പിന്തുണ ചെറുമകന് നൽകൂ ; എൻസിപിയിൽ തലമുറ മാറ്റം പ്രഖ്യാപിച്ച് ശരദ് പവാർ

മുംബൈ : ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ശരദ് പവാർ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻസിപി ശരദ് പവാർ വിഭാഗത്തിൽ തലമുറ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭാ ...

ശരദ് പവാറിന് പുതിയ ചിഹ്നം; അജിത് പവാർ പക്ഷത്തിന് ഘടികാരം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൻസിപി ശരദ് പവാർ പക്ഷത്തിന് കാഹളം മുഴക്കുന്ന ചിഹ്നവും അജിത് പവാർ പക്ഷത്തിന് ഘടികാരവും താൽക്കാലികമായി അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ...

അജിത്താണ് ശരി, ശരത് പവാറിന് കനത്ത തിരിച്ചടി’ അജിത് വിഭാഗത്തെ യഥാർത്ഥ എൻസിപിയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി; ശരത് പവാറിന് കനത്ത തിരിച്ചടി. അനന്തരവനും ഏക്നാഥ് ഷിൻഡേ സർക്കാരിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ നേതൃത്വം നൽകുന്ന എൻ.സി.പിയാണ് യഥാർഥ എൻ.സി.പിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.നിയമസഭയിലെ ...

നവാബ് മാലിക് മഹാസഖ്യത്തിൽ വേണ്ട ; അജിത് പവാറിന് കത്തുമായി ദേവേന്ദ്ര ഫട്നാവിസ്

മുംബൈ : മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് ആരംഭം. നവാബ് മാലിക് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അജിത് പവാറിന് ...

‘ബിജെപിയിലേക്ക് പോകുന്നില്ല, അജിത് എന്റെ മരുമകനാണ്, അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തുന്നതിൽ എന്താണ് തെറ്റ്’ – ശരദ് പവാർ

പൂനെ : അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് തെറ്റ് എന്ന് ശരദ് പവാർ. കഴിഞ്ഞദിവസം പൂനെയിലെ വ്യവസായ പ്രമുഖൻ അതുൽ ചോർദിയയുടെ വസതിയിൽ വെച്ച് ശരദ് ...

അൽപ്പം വൈകിപ്പോയി,എന്നാലും ശരിയായ വേദിയിലാണിപ്പോൾ; അജിത് പവാറിനെ വേദിയിലിരുത്തി ചിരിപടർത്തി അമിത് ഷാ

പൂനെ: മഹാരാഷ്ട്രയിൽ വേദി പങ്കിട്ട് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. 'അജിത് ദാദ (പവാർ) ഉപമുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി ...

‘ലീഡറെ കണ്ടു, കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി, അദ്ദേഹം നിശബ്ദനായി കേട്ടിരുന്നു‘: ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും പ്രഫുൽ പട്ടേലും

മുംബൈ: മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിനെ ഓഫീസിലെത്തി സന്ദർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എൻസിപി നേതാക്കളും. ശരദ് പവാറിനെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയെന്നും അദ്ദേഹം ...

‘എൺപതല്ല, തൊണ്ണൂറ് കഴിഞ്ഞാലും പാർട്ടി അദ്ധ്യക്ഷൻ ഞാൻ തന്നെ‘: എൻസിപിയെ ആദ്യം മുതൽ കെട്ടിപ്പടുക്കുമെന്ന് ശരദ് പവാർ; പ്രഫുൽ പട്ടേലിനെയും കൂട്ടരേയും പുറത്താക്കിയെന്നും അവകാശവാദം

ന്യൂഡൽഹി: എൻസിപി അദ്ധ്യക്ഷൻ ഇപ്പോഴും താൻ തന്നെയെന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാർ. പ്രായം തനിക്കൊരു പ്രശ്നമല്ല. തനിക്ക് 82 വയസായത് പ്രശ്നമാണെന്ന് ചിലർ പറയുന്നു. ...

പ്രായം 83 ആയില്ലേ, ശരദ് പവാർ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും മാതൃകയാക്കണമെന്ന് അജിത് പവാർ; എല്ലായിടത്തും തന്നെ വില്ലനാക്കി ചിത്രീകരിക്കുന്നു

മുംബൈ: പ്രായം ഏറിയിട്ടും എൻസിപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന ശരദ് പവാറിനെ വിമർശിച്ച് അജിത് പവാർ. 83 വയസായി, ഇനിയും ഇത് അവസാനിപ്പിക്കാറായില്ലേയെന്ന് അജിത് പവാർ ...

അജിത് പവാർ എൻസിപി അദ്ധ്യക്ഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

മുംബൈ:ശരദ് പവാറിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം ...

ബിജെപിയോടൊപ്പം കൈകോർക്കണമെന്നായിരുന്നു അന്ന് അവരുടെ ആഗ്രഹം,എന്നെ എന്തിനാണ് ഇപ്പോൾ വില്ലനാക്കുന്നത് ?;ശക്തിപ്രകടനത്തിനിടെ തുറന്ന് പറഞ്ഞ് അജിത് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ ശക്തിപ്രകടനത്തിൽ കരുത്ത് തെളിയിച്ച് എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹവും അജിത് യോഗത്തിനിടെ വെളിപ്പെടുത്തി. ഉദ്ധവ് താക്കറെയ്ക്കതിരെ ഏക്‌നാഥ് ഷിൻഡെ ...

അജിത് പവറിനൊപ്പം 30 എംഎൽഎമാർ; ശരദ് പവാറിനൊപ്പം 13 പേർ; ”ശക്തിപ്രകടനത്തിൽ” ശക്തികാട്ടി അജിത്

മുംബൈ : എൻപിസി പിളർന്നതിന് ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ ശക്തികാട്ടി അജിത് പവാർ. 30 എംഎൽഎമാരുടെ പിന്തുണയാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. പാർട്ടി പിളർത്തിക്കൊണ്ട് ...

അതേ നാണയത്തിൽ തിരിച്ചടി; ശരദ് പവാറിനൊപ്പം നിൽക്കുന്ന എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കറിന് കത്തയച്ച് അജിത് പവാർ

മുംബൈ; ശരദ് പവാറിന്റെ നീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി എൻസിപി നേതാക്കളായ അജിത് പവാറും സംഘവും. ശരദ് പവാർ പക്ഷത്തെ എംഎൽഎമാരായ ജയന്ത് പാട്ടീലിനെയും ജിതേന്ദ്ര ...

അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി; അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി

മുംബൈ: എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നതിന് പിന്നാലെ അജിത് പവാറിനും എംഎൽഎമാർക്കുമെതിരെ പ്രതികാര നടപടിയുമായി എൻസിപി. അജിത് പവാറിനെയും പാർട്ടി വിട്ട എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അപേക്ഷ ...

ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ്; രാഹുലും സോണിയയും ഖാർഗെയും പിന്തുണ അറിയിച്ചു

മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിൽ നാൽപതിലധികം നേതാക്കളുടെ കൂട്ടരാജിയിൽ എൻസിപി നേതാവ് ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. സോണിയാ ഗാന്ധിയും രാഹുലും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ചികിത്സ ആരംഭിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ...

“സി.എ.എ, എൻ.പി.ആർ വിരുദ്ധ പ്രമേയങ്ങൾ നിയമസഭയിൽ പാസാക്കില്ല” : കോണ്‍ഗ്രസിനെ തള്ളി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും എതിർത്തു കൊണ്ടുള്ള പ്രമേയങ്ങൾ മഹാരാഷ്ട്ര നിയമസഭയിൽ പാസാക്കില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. കൂട്ടുകക്ഷി ഭരണം നടത്തുന്ന മഹാരാഷ്ട്രയിൽ, ശിവസേന ...

മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചു; പുതുതായി 36 മന്ത്രിമാര്‍, അജിത് പവാര്‍ ഉപമുഖ്യമന്ത്രി, ആദിത്യ താക്കറെയും മന്ത്രിസഭയിൽ

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവിഘാസ് അഖാഡി സര്‍ക്കാരിന്റെ മന്ത്രിസഭ വിപുലീകരിച്ചു. 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്‍സിപി നേതാവ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist