ജയസുധ ബിജെപിയിലേക്ക്; അമിത് ഷായിൽ നിന്ന് അംഗത്വം സ്വീകരിച്ചേക്കും
ന്യൂഡൽഹി; പ്രമുഖ തെലുങ്ക് നടി ജയസുധ ബിജെപിയിലേക്ക്. അടുത്ത മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തുമ്പോൾ നടി പാർട്ടി അംഗത്വം സീകരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ...
























