ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് മാത്രം രാഹുൽ കുറ്റക്കാരനല്ലാതാകുന്നില്ല : അനിൽ ആന്റണി
ന്യൂഡൽഹി : ഒരു സ്റ്റേ ലഭിച്ചത് കൊണ്ട് മാത്രം രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാവുന്നില്ല എന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നല്ല ...