Arif Mohammed Khan

ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാൻ മാറിയേക്കും; പകരം ചുമതല ദേവേന്ദ്ര കുമാർ ജോഷിയ്‌ക്കോ

ന്യൂഡൽഹി: കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുമെന്ന് സൂചന. ആൻഡമാൻ നിക്കോബാറിന്റെ ലഫ്.ജനറലായ ദേവേന്ദ്രകുമാർ ജോഷിയ്ക്ക് കേരളത്തിന്റേയോ ജമ്മുകശ്മീരിന്റെയോ ചുമതല നൽകിയേക്കും. നാവികസേന ...

മൂകാംബികാമ്മയുടെ തിരുനടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; തലയിൽ കൈവച്ച് അനുഗ്രഹിച്ച് അഞ്ചുവയസുകാരൻ; വീഡിയോ വൈറൽ

കൊല്ലൂർ; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സന്ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷേത്രത്തിൽ പൂർണ്ണ കുംഭസ്ലീകരണം നടത്തി. പ്രദോഷ ദീപാരാധനയ്ക്ക് ശേഷം പ്രധാന അർച്ചകൻ ...

സിഎഎ മുസ്ലീം വിരുദ്ധമല്ല; പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പ്: ഗവർണർ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം മുസ്ലിം വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. സിഎഎ പ്രാബല്യത്തിൽ വന്നതിനു ...

സർക്കാരിനെതിരെ പ്രതിഷേധം; നയപ്രഖ്യാപനം മിനിറ്റുകൾക്കുള്ളിൽ അവസാനിപ്പിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി ഗവർണർ; അമ്പരന്ന് സഭ

തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞു തന്നെ എന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ നയ പ്രഖ്യാപനം സെക്കൻഡുകൾ കൊണ്ട് അവസാനിപ്പിച്ച് മടങ്ങി. മുഖ്യമന്ത്രി പൂച്ചെണ്ട് കൊടുത്തപ്പോൾ ...

പേടിപ്പിക്കാൻ നോക്കണ്ട,പോലീസ് സുരക്ഷ ആവശ്യമില്ല; കോഴിക്കോട് നഗരത്തിലിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്ത് ഗവർണർ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇറങ്ങി പൊതുജനത്തെ അഭിവാദ്യം ചെയ്ത് ഗവർണർ. സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഗവർണർ കോഴിക്കോട് നഗരത്തിലിറങ്ങിയത്. മിഠായി തെരുവിലൂടെ നടന്ന അദ്ദേഹം കടകളിൽ കയറി ...

സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർച്ചയിലേക്കെന്ന് ഗവർണർ; കടുത്ത നടപടികൾക്ക് സൂചന നൽകി മുഖ്യമന്ത്രിക്കെതിരെ പത്രക്കുറിപ്പ്

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ അപകീർത്തികരമായ ബാനറുകളും പോസ്റ്ററുകളും ഉയർത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പോലീസാണ് ബാനറുകൾക്ക് പിന്നിലെന്ന് ...

‘ഗവർണർക്കെതിരായ എസ് എഫ് ഐ ഗുണ്ടായിസത്തിന് പിന്നിൽ മുഖ്യമന്ത്രി‘: നവകേരള സദസ്സിന് നേരെ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി

തിരുവനന്തപുരം: ഗവർണർക്കെതിരെ എസ് എഫ് ഐ കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ് എഫ് ഐയുടെ തെമ്മാടിത്തത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമാണ്. ...

ഗുണ്ടകളോട് സന്ധിയില്ല; എസ്എഫ്ഐക്കാരെ ഭയമില്ല; കാറ് നിര്‍ത്തും’; പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍

ന്യൂഡല്‍ഹി:എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടയാന്‍ വന്നാല്‍ ഇനിയും പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗസ്റ്റ് ഹൗസിലല്ല, കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ തന്നെ താമസിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.എസ്എഫ്‌ഐയുടെ ...

ഗവർണർക്കെതിരായ എസ് എഫ് ഐ അതിക്രമം; റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് മുന്നിൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ് എഫ് ഐ അതിക്രമത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ...

‘കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരം, ഒരു ക്യാമ്പസ്സിലും ഗവർണർ കയറില്ല‘: ഭീഷണിയുമായി എസ് എഫ് ഐ; നേരിടാനുറച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കയറ്റില്ലെന്ന ഭീഷണിയുമായി എസ് എഫ് ഐ. അതിരുവിട്ട് പോകാതെ ഗവർണർക്കെതിരെ സമരങ്ങൾ നടത്താൻ സിപിഎം നേതൃത്വത്തിന്റെ അനുവാദമുണ്ടെന്നും നേതാക്കൾ പറഞ്ഞു. ...

ഞാൻ എവിടെ വേണമെങ്കിലും ഒറ്റയ്ക്ക് ഇറങ്ങി നടക്കാം, അവർ വരട്ടെ; ഊരിപ്പിടിച്ച വാളിന്റെയും കത്തിയുടെയും മുനയൊടിച്ച് ഗവർണറുടെ മാസ് ഡയലോഗ്

ന്യൂഡൽഹി; കരിങ്കൊടി പ്രതിഷേധത്തിന്റെ മറവിൽ തന്നെ കായികമായി നേരിടാൻ പാഞ്ഞടുത്ത എസ്എഫ്‌ഐ ഗുണ്ടകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ മറുപടി ചർച്ചയാകുന്നു. കേരളത്തിൽ എവിടെ വേണമെങ്കിലും ...

ഗവർണറുടെ വാഹനത്തിന് നേരെ എസ്എഫ്‌ഐ അക്രമം; എല്ലാം മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അറിവോടെയെന്ന് ഗവർണർ

തിരുവനന്തപുരം: പോലീസിനെ കാഴ്ചക്കാരാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കായികമായി അക്രമിക്കാൻ എസ്എഫ്‌ഐയുടെ ശ്രമം. രാത്രി ഏഴ് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു സംഭവം. ഗവർണറുടെ ...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ നടത്തുന്ന ധൂർത്താണ് കേരളത്തിൽ നടക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴും സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് വിമർശനം. ജനങ്ങൾക്ക് പെൻഷൻ കൊടുക്കാൻ പോലും കാശില്ലാത്തപ്പോഴും വ്യക്തിപരമായ ...

‘ഈ തണലിൽ ഇത്തിരി നേരം’ ; തണൽ ബാലാശ്രമത്തിലെ കുഞ്ഞുങ്ങളെ കാണാനെത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒറ്റപ്പാലം : മായന്നൂരിലെ തണൽ ബാലാശ്രമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. ബാലാശ്രമത്തിന്റെ അധികൃതരുമായി സംസാരിച്ച അദ്ദേഹം കുഞ്ഞുങ്ങളുമായും സമയം ചെലവഴിച്ചു. സേവാഭാരതിയോട് ...

നെഹ്രു ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നരേന്ദ്രമോദിയോട് കടപ്പെട്ടിരുന്നേനെ; മുത്തലാഖിന് വേണ്ടി ആര് ആഗ്രഹിച്ചു, ആര് നടപ്പിലാക്കി?; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി; സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഇന്ന് ജീവിച്ചിരുന്നിരുന്നുവെങ്കിൽ , പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സന്തോഷിച്ചേനെയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയമാദ്ധ്യമത്തിന് നൽകിയ ...

സിസ തോമസിനെതിരെ സംസ്ഥാന സർക്കാർ; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യയാക്കിയ എം എസ് രാജശ്രീയെ

തിരുവനന്തപുരം: കെടിയു വിസി ഡോക്ടർ സിസ തോമസിനെതിരെ സംസ്ഥാന സർക്കാർ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സിസ തോമസിനെ മാറ്റി. സിസ ...

‘സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു‘: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന പരാമർശം പിൻവലിക്കില്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന പരാമർശം പിൻവലിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു. സർ സയ്യിദ് അഹമ്മദ് ഖാൻ ...

വി സി പുനർനിയമനത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ; കത്തുകൾ പുറത്തു വിട്ട് ഗവർണർ; ‘പ്രത്യേക തരം ഏക്ഷന്’ ഐപിസി ഉദ്ധരിച്ച് മറുപടി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകൾ ...

ഗവർണറുടേത് അസാധാരണ നടപടി; ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാനാകില്ല എന്ന വാദവുമായി മന്ത്രി പി.രാജീവ്- Kerala Governor, Arif Mohammed Khan, P. Rajeev

കൊച്ചി: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമമന്ത്രി പി.രാജീവ്. വഹിക്കുന്ന സ്ഥാനത്തിന് അനുസരിച്ചു ഗവർണർ പ്രവർത്തിക്കണമെന്ന് മന്ത്രി മാദ്ധ്യങ്ങളോട് പ്രതികരിച്ചു. ഗവർണറുടേത് അസാധാരണ നടപടിയാണ്. ബില്ലുകൾ ഒപ്പിടാതെ ...

‘ഭരണഘടന, ഗവർണർ, നിയമസഭ: കുർബാന നടത്താൻ കപ്യാര് മാർപാപ്പയ്ക്ക് ഉപദേശം നൽകണോ?’: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

സംസ്ഥാന നിയമസഭ ഭരണഘടനാ വിരുദ്ധമായ നിയമമോ നയമോ രൂപീകരിച്ചാൽ അതിന് അംഗീകാരം നൽകാൻ ഗവർണർ ബാധ്യസ്ഥനല്ലെന്ന് മുൻ പി എസ് സി ചെയർമാൻ ഡോക്ടർ കെ എസ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist