തിരച്ചിലിനിടെ നീളമുള്ളകയർ; അർജുന്റെ ലോറിയിലെ തടികെട്ടിയിരുന്നതോ?; തിരച്ചിൽ തുടരുന്നു
ബംഗളൂരു: കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മണ്ണിൽ പുതഞ്ഞ നീളമുള്ള കയർ കണ്ടെത്തി. ഗംഗാവാലി നദിയ്ക്ക് സമീപം ഉണ്ടായിരുന്ന തട്ടുകടയുടെ പിൻഭാഗത്ത് നടത്തുന്ന തിരച്ചിലിനിടെ ആണ് ...