arrest

മുംബൈ വിമാനത്താവളത്തിൽ 2.45 കോടിയുടെ ഹെറോയിനുമായി നൈജീരിയൻ യുവതി പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ 2.45 കോടിയുടെ ഹെറോയിനുമായി നൈജീരിയൻ യുവതി സിഐഎസ്എഫിന്റെ പിടിയിൽ. 350 ഗ്രാം ഹെറോയിനാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. രാത്രി ...

കാറില്‍ എംഡിഎംഎ കടത്ത്; കോഴിക്കോട് പിടിയിലായത് പ്രധാന മൊത്തവ്യാപാരി; 250 ഗ്രാമിലേറെ മയക്കുമരുന്ന് കണ്ടെടുത്തു

കോഴിക്കോട്: ബംഗളൂരുവിൽ നിന്നും വിൽപ്പനക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയില്‍. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കോഴിക്കോട് വെള്ളലശ്ശേരിയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. ഇയാളിൽ ...

കോഴിക്കോട് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ മാതൃസഹോദരൻ അറസ്റ്റിൽ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായത്. എടച്ചേരി പോലീസിന്റേതാണ് നടപടി. ഇന്നലെ രാത്രി ...

പഞ്ചനക്ഷത്ര ഹോട്ടൽ കൊള്ളയടിക്കാനെത്തി; ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേരെ സാഹസികമായി പിടികൂടി ഡൽഹി പോലീസ്, പിടിയിലായവരിൽ 15 വയസുകാരനും

ന്യൂഡൽഹി: ദക്ഷിണ ജൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കൊള്ളയടിക്കാൻ എത്തിയ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേരെ സാഹസികമായി പിടികൂടി ഡൽഹി പോലീസ്. ഇരഒവരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ...

ഭീകരാക്രമണത്തിനായി ഗൂഢാലോചന; മഹാരാഷ്ട്രയിലും കർണാടകയിലും എൻഐഎ പരിശോധന;ഐഎസുമായി ബന്ധമുള്ള 13 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. മഹാരാഷ്ട്രയിലും കർണാടകയിലും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. ഇരു സംസ്ഥാനങ്ങളിലെയും 44 ...

തിരക്കുള്ള ബസിനുള്ളിൽ 45കാരന്റെ അ‌തിക്രമം; വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിപ്പിച്ചു

മലപ്പുറം: സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച 45കാരൻ അ‌റസ്റ്റിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള ...

പണയംവച്ച ബൈക്ക് തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

ആലപ്പുഴ: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൃഷ്ണപുരം കാട്ടിരേത്ത് വടക്കതിൽ വീട്ടിൽ അഷ്‌റഫ് മകൻ മുഹമ്മദ് അസീം ആണ് അറസ്റ്റിലായത്. പുള്ളിക്കണക്ക് സ്വദേശിയായ ...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കുമ്പളയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത മദ്രസാ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യപകൻ അറസ്റ്റിൽ. കുമ്പള സ്വദേശി അബ്ദുൾ ഹമീദി (44) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലായിരുന്നു നടപടി. കഴിഞ്ഞ ദിവസമാണ് ...

ആദ്യം കരുതിയത് ആത്മഹത്യയെന്ന്, പിന്നീട് അ‌ന്വേഷണം ജിഷ കൊലക്കേസ് പ്രതിയിലേക്ക്; കോതമംഗലം ഷോജി വധക്കേസില്‍ വഴിത്തിരിവ്; പ്രതി ഭർത്താവ് തന്നെ: അ‌റസ്റ്റ്

എറണാകുളം: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി കൊല്ലപ്പെട്ട ​കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ ഭർത്താവ് ഷാജിയെ ക്രൈംബ്രാഞ്ച് അ‌റസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് ...

പിടികൂടാനെത്തിയപ്പോൾ അച്ഛൻ വെടിയുതിർത്തു; പോലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍

കണ്ണൂര്‍: വളപട്ടണത്ത് പോലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ ഒരു മാസത്തിന് ശേഷം അറസ്റ്റില്‍. കഴിഞ്ഞ മാസം മൂന്നിന് റോഷനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ...

ട്രെയിനിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; വികാരിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് ഓർത്തഡോക്‌സ് സഭ

കാസർകോട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ വികാരിയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ഓർത്തഡോക്‌സ് സഭ. എല്ലാ ചുമതലകളിൽ നിന്നും വികാരിയെ മാറ്റിനിർത്തി. ഫാദർ ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

എറണാകുളം: യുവതിയെ പീഡിപ്പിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. റാന്നി സ്വദേശി സുരേഷ് (42) ആണ് അറസ്റ്റിലായത്. യുവതി നൽകിയ പരാതിയിലാണ് നടപടി. 22 കാരിയാണ് പരാതിക്കാരി. ...

യുവാക്കളെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ അ‌റസ്റ്റിൽ

ആലപ്പുഴ: കായംകുളം പുതുപ്പള്ളി പുളിയാണിക്കലില്‍ യുവാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ കടയ്ക്കല്‍ കാവില്‍ വീട്ടില്‍ രഞ്ജിത് (28), ...

സ്കൂട്ടറിൽ കഞ്ചാവ് കടത്ത്; വയനാട്ടില്‍ യുവതിയും യുവാവും പിടിയിൽ

വയനാട്: മാനന്തവാടിയിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കേസിൽ യുവതിയും യുവാവും എക്​സൈസ് പിടിയിൽ. മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഹസീബ് (23) മലപ്പുറം തിരൂര്‍ ...

ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ ആണ് അറസ്റ്റിലായത്. ആരോഗ്യവകുപ്പ് ഡിഎച്ച്എസിന്റെ പരാതിയെ ...

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ തുറവൂർ ...

ട്രെയിനില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം: പള്ളി വികാരി അറസ്റ്റില്‍

കാസര്‍ഗോഡ്: ട്രെയിനില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിൽ പള്ളി വികാരി അറസ്റ്റില്‍. മംഗളൂരു ബണ്ട്വാള്‍ സ്വദേശി ജെജിസിനാണ് അ‌റസ്റ്റിലായത്. കാസര്‍കോട് റെയില്‍വേ പോലീസാണ് പ്രതിയെ അറസ്റ്റ് ...

ഏഴു വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയി; മദ്രസ അദ്ധ്യാപകൻ മലപ്പുറത്ത് അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതൽ ...

തീവണ്ടിയിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; പള്ളി വികാരി അറസ്റ്റിൽ

കാസർകോട്: തീവണ്ടിയിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പളളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബണ്ട്വാളിൽ താമസിക്കുന്ന മലയാളിയായ ജേജിസ് ആണ് അറസ്റ്റിലായത്. എഗ്മോർ ...

പാരീസ് നഗരത്തിൽ യാത്രക്കാരെ ലക്ഷ്യമിട്ട് ആക്രമണം; ഒരാളെ കുത്തിക്കൊലപ്പെടുത്തി; ഒരാൾക്ക് പരിക്ക്; അ‌ക്രമിയെ കീഴ്‌പ്പെടുത്തി

പാരീസ്: പാരീസിൽ യാത്രക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. 25കാരനായ ഫ്രഞ്ച് പൗരനാണ് അ‌റസ്റ്റിലായത്. ആക്രമണം നടന്ന ...

Page 13 of 42 1 12 13 14 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist