ഡ്രൈ ഡേയിൽ പൊടിപൂരമായി മദ്യക്കച്ചവടം; 52കാരന്റെ വീടിന്റെ രഹസ്യ അറകളിൽ നിന്ന് കണ്ടെത്തിയത് 12 ബ്രാന്റിന്റെ 200 കുപ്പികൾ: അറസ്റ്റ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രൈ ഡേ ദിനത്തിൽ 52കാരന്റെ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം പിടികൂടി. തിരുവനന്തപുരത്തെ ഞാണ്ടൂർകോണത്താണ് സംഭവം. സംഭവത്തിൽ ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ...