arrest

സാമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ 

ഇടുക്കി: സാമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാഗമൺ സ്വദേശി മനു ആണ്  അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. കഞ്ഞിക്കുഴി ...

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം:  മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലങ്കോട് ആണ്‌  സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് ...

പഞ്ചാബിൽ അതിർത്തി കടന്ന് പാക് പൗരൻ; പിടികൂടി ബിഎസ്എഫ്

ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് എത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലെ ഇന്ത്യ- പാക് അതിർത്തിയിലായിരുന്നു സംഭവം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ...

മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് ചവിട്ടി തെറിപ്പിച്ചു; ചുമരിൽ ഇടിച്ചു വീണു; കാളികാവ് കൊലപാതകത്തിൻെറ ക്രൂരത വെളിവാക്കി ഫോൺ സംഭാഷണം

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയുടെ  കൊലപാതകത്തിന്റെ ദൃക്സാക്ഷിയായ ബന്ധുവിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ്‌ ഫായിസിന്‍റെ സഹോദരിയുടെ ഭർത്താവായ അൻസാറും അയൽവാസിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ...

യുവതിയെ കുത്തിക്കൊന്ന സംഭവം: ഷാഹുൽ പലതവണ സിംനയെ ശല്യം ചെയ്തിരുന്നു; മദ്യപിച്ച് വീട്ടിലെത്തി ബഹളം വച്ചിട്ടുണ്ടെന്ന് സഹോദരന്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസ് ...

അസമില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് കോടിയുടെ ഹെറോയിൻ പിടികൂടി

അസമില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് കോടിയുടെ ഹെറോയിൻ പിടികൂടി ദിസ്പൂര്‍: അസമിലെ കാച്ചാറില്‍ വന്‍ മയക്കുമരുന്ന് വേട്ട. 375 ഗ്രാം ഹെറോയിനുമായി രണ്ട് പേരെ അസം ...

ഭർത്താവിനെ കൊല്ലുന്നയാള്‍ക്ക് 5000 രൂപ പ്രതിഫലം; വാട്‌സാപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ലഖ്‌നൗ: ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരേ കേസെടുത്ത് പോലീസ്. ഉത്തര്‍പ്രദേശിലെ ബാഹ് എന്ന സ്ഥലത്താണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയിലാണ് പോലീസ് ...

ആശുപത്രിയിലെ അഭിനയം പൊളിഞ്ഞു; അഞ്ച് വയസുകാരിയുടെ മൊഴിയും കുടുക്കി; ഭാര്യയേയും പിഞ്ചുമക്കളേയും മരുന്ന് കുത്തി വച്ചുകൊന്ന യുവാവിന് ജീവപര്യന്തം

കൊല്ലം: അമ്മയെയും സഹോദരങ്ങളെയും കൊന്ന പിതാവിനെ കുരുക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ച് വയസുകാരിയുടെ മൊഴി. ആശുപത്രിയിലെ അഭിനയവും പൊളിഞ്ഞതോടെ കോടതി യുവാവിന് ജീവപര്യന്തവും വൻതുക പിഴ ശിക്ഷയും ...

കോട്ടയത്ത് ബസ് ജീവനക്കാരനെ ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റില്‍

കോട്ടയം: കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. മോനിപ്പള്ളി സ്വദേശികളായ ജസ്സൻ സെബാസ്റ്റ്യൻ, മിഥുൻ മാത്യു എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ...

രാജ്യത്ത് മൂന്നാഴ്ച്ച ലോക് ഡൗൺ; ഫേസ്ബുക്കിൽ വ്യാജ പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച്ച ലോക് ഡൗൺ  ആണെന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദീൻ (45) ആണ് തിരൂർ പോലീസിന്റെ ...

വീട്ടിൽ അനധികൃത മദ്യ നിർമ്മാണം; യുവാവ് കസ്റ്റഡിയിൽ; ചാരായവും വാഷും പിടികൂടി

പാലക്കാട്: ഒറ്റപ്പാലത്ത് ചാരായവും വാഷുമായി ഒരാൾ പിടിയിൽ. തൃക്കടിരീ സ്വദേശി ശ്രീകുമാർ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 2.5 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും ...

കാറ് ഇടിച്ച് മരിച്ചു; മൃതദേഹം ഒളിപ്പിക്കാൻ പാടത്ത് തള്ളി; സ്വർണ്ണ വ്യാപാരി അറസ്റ്റിൽ

തൃശൂർ: കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ സ്വർണ്ണ വ്യാപാരി അറസ്റ്റിലായി. തൃശൂരിലെ സ്വർണ്ണവ്യാപാരി വിശാൽ ആണ് അറസ്റ്റിലായത്. പാലക്കാട് കൊല്ലങ്കോട് ...

യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കി; നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കയച്ചു; യുവാവ് പിടിയിൽ

ഇടുക്കി: യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കി നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിൽ യുവാവ് പിടിയിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്. ലോഡ്ജിൽ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച ...

സഹകരണ ബാങ്കിന്റെ സർവർ ഹാക്ക് ചയ്തു പണം തട്ടൽ; നൈജീരിയൻ സ്വദേശികളെ സഹായിച്ച യുവതി അറസ്റ്റിൽ

മലപ്പുറം: സഹകരണ ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത് പണം തട്ടാനായി നൈജീരിയൻ സ്വദേശികളെ സഹായിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കല്ലാകുറിച്ചിയിലെ ശങ്കരപുരത്ത് താമസിക്കുന്ന വിമല (44) ...

ബോധം പോയ കുഞ്ഞിനെ താഴേക്കെറിഞ്ഞു; രണ്ട് വയസുകാരിയുടെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: കളികാവിൽ രണ്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ജുവെൈനൽ ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ഫയസിന്റെ അറസ്റ്റ് ...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കാണാനില്ല; പിതാവിനെ  കൈകോടാലി കൊണ്ട് ആക്രമിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കാണാതായതിനെ തുടർന്ന് ഉണ്ടായ തര്‍ക്കത്തെ തുടർന്ന് പിതാവിനെ കൈകോടാലി കൊണ്ട് അക്രമിച്ച് യുവാവ്. കോട്ടയം പാമ്പാടിയിൽ  ആണ് സംഭവം. സംഭവത്തില്‍ മകന്‍ പോലീസ് ...

വീടിനുള്ളിൽ 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം വില്‍പ്പനയ്ക്ക്; മുന്‍ സൈനികന്‍ പിടിയില്‍

പത്തനംതിട്ട: അടൂരിൽ വീട്ടില്‍ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം പിടികൂടി. സംഭവത്തില്‍ സ്വദേശി രമണനെ (65) എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. റിട്ടയേർഡ് ...

ജയിലിൽ നിന്നും പ്രിന്റിംഗിൽ പരിശീലനം നേടി; മോചിതനായതിന് ശേഷം കള്ളനോട്ട് അടി; യുവാവിനെ വീണ്ടും പൊക്കി പോലീസ്

ഭോപ്പാൽ: ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ യുവാവ് കള്ളനോട്ടടി കേസിൽ അറസ്റ്റിൽ. മദ്ധ്യപ്രദേശ് വിദിഷ സ്വദേശി ഭൂപേന്ദ്ര സിംഗ് ധഖത് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ ...

കെ ഫോൺ കേബിളിൽ കുടുങ്ങി വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റ സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ  കെ ഫോൺ കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. രാത്രിയോടെ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ...

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ...

Page 7 of 42 1 6 7 8 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist