നൂപുർ ശർമ്മയെയും ബിജെപി എംഎൽഎയെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി; 27 കാരന്‍ അറസ്റ്റില്‍
ലക്നൗ: ബിജെപി നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ ഗുജറാത്തിലെ സൂറത്തിൽ 27കാരൻ അറസ്റ്റില്‍. മൗലവി സോഹെൽ അബൂബക്കർ തിമോൾ ആണ് അറസ്റ്റിലായത്. സുദർശൻ ടിവി ചാനല്‍ ...


























