arrest

കൊച്ചിയിൽ വൻ ലഹരിമരുന്നു വേട്ട; കഞ്ചാവും ഹെറോയിനുമായി അസം സ്വദേശികൾ പിടിയിൽ

എറണാകുളം: എറണാകുളത്ത് വാടകവീട്ടിൽ ലഹരിമരുന്നുമായി അസം സ്വദേശികൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. നസൂർ താവ്, (30), നബി ഹുസൈൻ (23) എന്നിവരാണ് പിടയിലായത്. കൊച്ചിയിൽ ഇവർ താമസിച്ചിരുന്ന ...

പോക്കറ്റ് മണി നൽകിയില്ല; വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി; 16കാരനും ഷൂട്ടർമാരും അറസ്റ്റിൽ

ലക്‌നൗ: പോക്കറ്റ് മണി നൽകാത്തതിന് വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16കാരൻ. വ്യവസായിയായ മുഹമ്മദ് നയീം (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകനെയും വാടകക്കൊലയാളികളായ മൂന്ന് ഷൂട്ടർമാരെയും ...

എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടൽ; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ ഡൽഹി പോലീസിന്റെ പിടിയിൽ. സക്കീം (24), ഇർഫാൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ ആഫ്രിക്കൻ ...

പാലാ ബലാത്സംഗക്കേസ്; 16 വർഷങ്ങൾക്ക് ശേഷം പ്രതി ഇന്റർപോളിന്റെ പിടിയിൽ

കോട്ടയം: പാലാ ബലാത്സംഗ കേസ് പ്രതി ഇന്റപോളിന്റെ പിടിയിൽ. 18 വർഷങ്ങൾക്ക് ശേഷമാണ് പ്രതിയെ യുഎഇയിൽ നിന്നും ഇന്റർപോൾ പിടികൂടുന്നത്. വിഴിഞ്ഞം സദേശി യഹ്യാഖാൻ ആണ് പിടിയിലായത്. ...

നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം; മൂന്നു പേർ കസ്റ്റഡിയിൽ; സംഭവം കട്ടപ്പനയിൽ

ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച് അയൽവാസികൾ. പേഴുംകവല സ്വദേശി സുനിൽ കുമാറിനാണ് മർദനമേറ്റത്. സ്ഥല തർക്കത്തിന്റെ പേരിലായിരുന്നു മർദനം. സംഭവത്തിൽ മൂന്ന് പേരെ ...

വാളയാർ ചെക്‌പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; 21കാരന്റെ കയ്യിൽ നിന്നും പിടികൂടിയത് 49.39 ഗ്രാം മെത്താംഫിറ്റമിൻ

പാലക്കാട്: വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ മയക്കുമരുന്നുമായി 21കാരൻ പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 49.39 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ബംഗളൂരുവിൽ ...

കാവലിൽ വിദേശയിനം നായ; സിനിമാ സ്‌റ്റൈലിൽ വീട് വളഞ്ഞ് പോലീസ്; പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം

പാലക്കാട്: ജില്ലയിൽ വൻ മയക്കു മരുന്നു വേട്ട. ഓങ്ങല്ലൂരിലെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഓങ്ങല്ലൂർ പരുത്തി സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. ...

യുവതിയോട് മോശമായി പെരുമാറി; സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ

ബംഗളൂരു: യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ. വീട്ടിലേക്ക് ഭക്ഷണം കൊണ്ട് വന്ന സ്വിഗ്ഗിക്കാരൻ യുവതിയെ കയറി പിടിക്കുകയായിരുന്നു. സ്വിഗ്ഗി ഡെലിവെറി ബോയ് ആയ ...

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ തകർത്ത് റവന്യൂ വകുപ്പ്; 100 കോടിയുടെ കൊക്കെയിൻ പിടികൂടി; നാല് വിദേശികൾ അറസ്റ്റിൽ

മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. ഒരു കോടിയോളം രൂപയുടെ കൊക്കെയിനുമായി നാല് പേർ റവന്യൂ വകുപ്പിന്റെ (ഡിആർഐ) പിടിയിലായി. എത്തിയോപ്യയിൽ നിന്നും ...

ആലുവ തട്ടിക്കൊണ്ട് പോകൽ; രണ്ട് പേർ അറസ്റ്റിൽ

എറണാകുളം: ആലുവ തട്ടിക്കൊണ്ടുപോകൽ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടുതൽ ചോദ്യം ...

വയനാട്ടിൽ വൻ ലഹരി വേട്ട; പഞ്ചസാര ലോഡിന്റെ മറവിൽ കടത്തിയത് ഒരു കോടിയുടെ പുകയില ഉത്പന്നങ്ങൾ

വയനാട്: മുത്തങ്ങ ചെക്‌പോസ്റ്റിൽ വൻ ലഹരി വേട്ട. കർണാടകയിൽ നിന്നും കടത്തിയ 3600 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങളാണ് ...

ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ; യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയ 28കാരി പിടിയിൽ

വയനാട്: ടെലിഗ്രാം വഴി നഗ്‌ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും അഞ്ച് ലക്ഷം തട്ടിയ 28കാരി പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. ...

പ്രണയാഭ്യർത്ഥന നിരസിച്ചു ; വിക്രമിന്റെ ‘ഐ’ സിനിമയുടെ മോഡലിൽ വൈറസ് കുത്തിവെച്ച് പ്രതികാരം ചെയ്യാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ : പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയ്ക്ക് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം നടന്നത്. തമിഴ് സിനിമയായ 'ഐ' എന്ന വിക്രം ...

മഞ്ഞുമ്മൽ ബോയ്‌സ് കണ്ട് ആവേശം മൂത്തു; ഗുണാ കേവിലേക്ക് ഇറങ്ങി യുവാക്കൾ; അറസ്റ്റ്

ചെന്നൈ: മഞ്ഞുമ്മൽ ബോയ്‌സ് സിനിമ കണ്ട ആവേശത്തിൽ ഗുണാ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ യുവാക്കൾ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്. വിജയ്, പി . ഭരത്, ...

സ്‌കൂളിൽ നിന്നും കൊണ്ടുവരും വഴി 11 കാരിയ്ക്ക് പീഡനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 42 കാരനായ അക്തർ റാസ മുനിയാർ ആണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥ് മരിച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി ...

വാക്ക് തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം: പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് ഈങ്കാപ്പുഴ സ്വദേശി ജോജി.കെ. തോമസ് ആണ് അറസ്റ്റിലായത്. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പുലിയന്നൂർ ...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; അഞ്ച് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: ചൊവ്വരയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെയോടെയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശി ശരത്, പേരേക്കോണം ...

മറൈൻ ഡ്രൈവിൽ വളർത്തു പട്ടിയുമായി എത്തി ശല്യമുണ്ടാക്കി; വ്‌ളോഗർ അറസ്റ്റിൽ

എറണാകുളം: മറൈൻ ഡ്രൈവിൽ വളർത്തുനായയുമായി എത്തി ആളുകളെ പരിഭ്രാന്തരാക്കിയ വ്‌ളോഗർ അറസ്റ്റിൽ. പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫ് ആണ് അറസ്റ്റിലായത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ...

പ്രണയാഭ്യർത്ഥന നിരസിച്ചു; വിദ്യാർത്ഥിനിയെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; 19കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 19കാരൻ പിടിയിൽ. ഒളിവിലായിരുന്ന പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിൽ ആരിഫ് ആണ് പിടിയിലായത്. തമിഴ്‌നാട് കുളച്ചലിൽ ...

Page 8 of 42 1 7 8 9 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist