‘ഭാരത് ബന്ദ് പരാജയപ്പെട്ടതിനാൽ കെജരിവാൾ വീടിനുള്ളിൽ അടയിരുന്ന് നുണപ്രചാരണം നടത്തുന്നു‘; വിമർശനവുമായി ബിജെപി
ഡൽഹി: കർഷക സംഘടനകൾ എന്നവകാശപ്പെടുന്നവർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പരാജയമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. ബന്ദ് പരാജയപ്പെട്ടതിന്റെ വിഷമത്തിൽ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാത്ത ...