Arvind Kejriwal

അധികാരം ദുഷിപ്പിച്ചു; അരവിന്ദ് കെജ്രിവാൾ പൂർണ്ണമായും നിരാശപ്പെടുത്തി; മുൻ സഹപ്രവർത്തകനും സുപ്രീം കോടതി ജഡ്ജിയുമായ സന്തോഷ് ഹെഗ്‌ഡെ

ബെംഗളൂരു: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിൽ താൻ തികച്ചും നിരാശനാണെന്ന് മുൻ ...

മുഖ്യമന്ത്രി അറസ്റ്റിലായാൽ എന്തു ചെയ്യണമെന്ന് ഭരണഘടനയിലില്ല; ഇനി എന്ത് ? ആംആദ്മി അവകാശപ്പെടുന്നത് പോലെ ജയിലിൽ നിന്ന് എങ്ങനെ ഭരിക്കും ഒറ്റ വഴിയുണ്ട് !

തിരുവനന്തപുരം; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ എന്തു ചെയ്യണമെന്നു ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോടതി മുറിയ്ക്കുള്ളിൽ അരവിന്ദ് കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി നടപടികൾക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ശാരീരികാസ്വാസ്ഥ്യം. രക്തം സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥർ കോടതി മുറിയ്ക്ക് പുറത്തേക്ക് ...

ഡൽഹി മദ്യനയ കേസിലെ “കിംഗ് പിൻ ” കെജ്രിവാൾ ആണെന്ന് കോടതിയിൽ വ്യക്തമാക്കി ഇ ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുടെ തലവനും(കിംഗ് പിൻ) പ്രധാന സൂത്രധാരനും കെജ്‌രിവാളാണെന്ന് കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വെള്ളിയാഴ്ച റോസ് അവന്യൂ ...

പലർക്കുമുള്ള പാഠം; അധികാരം സംരക്ഷണ ഭിത്തിയല്ല; ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത് ചരിത്രത്തിൽ ആദ്യം; കെജ്രിവാളിന് പകരം ഭാര്യയെ അവരോധിക്കാൻ ആംആദ്മി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രിയായി ആംആദ്മി അദ്ധ്യക്ഷൻ മാറി. മദ്യനയ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ...

കർമ്മ വിടാതെ പിന്തുടരും,അന്ന് ഷീലാ ദീക്ഷിത്തിനോട് എന്തായിരുന്നു ചെയ്തത്?: കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുൻ രാഷ്ട്രപതിയുടെ മകൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ട മുഖർജി. മുൻ ഡൽഹി ...

കെജ്രിവാളിന്റെ മെഡിക്കൽ പരിശോധന ഉടൻ; ഇന്ന് കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ഇന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും. കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി ...

എന്താണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് ?

ന്യൂഡൽഹി: ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുകയും തുടർച്ചയായ രണ്ടു മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ...

മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; കെജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റിലേക്കുള്ള ഇഡിയുടെ നടപടി തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിലാണ് ...

മദ്യനയ കള്ളപ്പണ കേസ് ; ഇഡി സമൻസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി:മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ഹർജിയിൽ കോടതി ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി അരവിന്ദ് കേജ്രിവാളിന് വീണ്ടും നോട്ടീസ് നൽകി ഇഡി. ചോദ്യം ചെയ്യലിന് മാർച്ച് 4ന് അന്വേഷണ സംഘത്തിന് ...

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാൾ കോടതിയിൽ ഹാജരായി ; നിയമസഭയിൽ ഇന്ന് വിശ്വാസവോട്ട്

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോടതിയിൽ ഹാജരായി.  റൂസ് അവന്യൂ കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ഹാജരായത്.  ...

നാല് മാസം,ആറ് നോട്ടീസ്; കെജ്രിവാളിന് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ പിടിമുറിക്കി ഇഡി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാവാനാണ് പുതിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ...

അരവിന്ദ് കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ; ഫെബ്രുവരി 17ന് ഇഡിയ്ക്ക് മുൻപിൽ നിർബന്ധമായും ഹാജരാകണമെന്ന് ഉത്തരവ്

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്തുകൊണ്ടാണ് അന്വേഷണവുമായി സഹകരിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് കോടതി. ഫെബ്രുവരി 17ന് അരവിന്ദ് കെജ്രിവാൾ ഇഡിയ്ക്ക് ...

ഇത് വെറും അടവ്; ഇ ഡി സമൻസ് നിയമ വിരുദ്ധമാണെങ്കിൽ കെജ്‌രിവാൾ എന്ത് കൊണ്ടാണ് കോടതിയിൽ പോകാത്തത് ? തുറന്നടിച്ച് ബി ജെ പി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഞ്ചാം തവണയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ സമൻസ് ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി നേതാവ് ഹരീഷ് ഖുറാന. ഇത് സ്വയം നിസ്സഹായനാണെന്ന് കാണിക്കാനുള്ള ...

ഇ ഡി വീണ്ടും സമൻസ് അയച്ച ഫെബ്രുവരി രണ്ടിന് ചണ്ഡീഗഡിൽ പ്രക്ഷോഭം നടത്താൻ തീരുമാനിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്ധ്യ നയാ കേസിൽ ഇ ഡി യുമായി ഒളിച്ചു കളി തുടർന്ന് അരവിന്ദ് കെജ്രിവാൾ. തുടരെ തുടരെയുള്ള ഇ ഡി സമൻസുകൾ നിസ്സാര കാരണങ്ങൾ ...

പഞ്ചാബ് മാത്രമല്ല ഹരിയാനയിലും കോൺഗ്രസ്സുമായി സഖ്യമില്ല- അരവിന്ദ് കെജ്‌രിവാൾ

ജിന്ദ് (ഹരിയാന) : വരാൻ പോകുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളിലും കോൺഗ്രസ്സ് സഖ്യമില്ലാതെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ ...

ഡല്‍ഹി മദ്യനയ കുംഭകോണം; കെജ്രിവാളിന്‌ നാലാം തവണയും സമന്‍സ് അയച്ച് ഇഡി

ന്യൂഡല്‍ഹി: മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജനുവരി 18ന്‌ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്‌ ഇഡിയുടെ ...

ഇഡിയുടെ മൂന്നാം സമൻസിലും ഹാജരായില്ല; അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും മൂന്നാം തവണയും ഒഴിഞ്ഞുമാറിയ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. ആംആദ്മി ...

കുശാസന നടത്തിയാൽ, ജയിൽ-ആസന. കെജ്രിവാളിനെ ട്രോളി ബി ജെ പി. “വിപാസന ധ്യാനം” അവിടെന്നും ചെയ്യാമല്ലോ

ന്യൂഡൽഹി: വിപാസന ധ്യാനത്തിന് പോകണം എന്ന കാരണം കൊണ്ട് ഇ ഡി ക്ക് മുമ്പാകെ ഹാജരാകാതിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ട്രോളി ബി ജെ പി. ബി ജെ ...

Page 2 of 13 1 2 3 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist