Ayodhya Ram Mandir

ജീവിതത്തിലാദ്യമായാണ് ഇതുപോലൊരു മനോഹര നിമിഷത്തിലൂടെ കടന്നുപോകുന്നത്; ഈ നിമിഷത്തെ നിർവചിക്കാൻ വാക്കുകളില്ല; വികാരഭരിതനായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഈ മാസം നടക്കാനിരിക്കുന്ന അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചടങ്ങിന് സാക്ഷിയാകാൻ നിയോഗം ലഭിച്ചതിലെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര ...

ശ്രീരാമനെ വര​വേൽക്കാൻ സൂറത്ത്; 115 അ‌ടി ഉയരത്തിൽ രാമന്റെ ചിത്രം; ശ്രദ്ധേയമായി ബാനർ

സൂറത്ത്: രാജ്യം മുഴുവൻ അ‌യോദ്ധ്യയിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി കാത്തിരിക്കുകയാണ്. വരുന്ന 22ന് നടക്കുന്ന ചടങ്ങിനായുള്ള ഒരുക്കങ്ങൾ അ‌യോദ്ധ്യയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ശ്രീരാമ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ഗുജറാത്തിലെ സൂറത്തിൽ ...

‘ജന്മനിയോഗം സഫലമാകുന്നു, ഇന്ന് മുതല്‍ എനിക്ക് വ്രതം’: പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വ്രതാനുഷ്ഠാനത്തിലേക്ക് കടന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ കര്‍മ്മത്തിന്‌ 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, വ്രതാനുഷ്ഠാനത്തിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അയോധ്യ ...

രാമ മന്ദിരം ഉയരുന്ന ഈ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം: പ്രധാനമന്ത്രി തൻ്റെ ഹനുമാൻ ചാലിസ ഷെയർ ചെയ്തത് അതിൽപരം പുണ്യം: സൂര്യഗായത്രി

ലക്നൗ: അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ട്വിറ്റർ പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ആലപിച്ച ഹനുമാൻ ചാലിസ പങ്കുവച്ചതിലുള്ള സന്തോഷം പങ്കുവച്ച് സൂര്യഗായത്രി. രാമ മന്ദിരം ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; 1500 സിസിടിവി ക്യാമറകൾ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി യുപി സർക്കാർ

ലക്നൗ: വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളും, ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തി യുപി സർക്കാർ. നഗരത്തിലുടനീളം 1500 സിസിടിവി ക്യാമറകൾ ഉൾപ്പെടെ ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; പങ്കെടുക്കാൻ 11000 പ്രമുഖർ; ഒരുക്കങ്ങൾ അ‌വസാനഘട്ടത്തിൽ; അ‌തിഥികൾക്കുള്ള സമ്മാനങ്ങൾ ഇവയൊക്കെ

ലക്നൗ: ഈ മാസം 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ അ‌യോദ്ധയിലെ ഒരുക്കങ്ങൾ അ‌വസാനഘട്ടത്തിലേക്ക്. ജനുവരി 16ന് പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായ ചടങ്ങുകൾ ആരംഭിക്കും. പ്രാണപ്രതിഷ്ഠക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; സര്‍സംഘചാലകിനെ നേരിട്ടെത്തി ക്ഷണിച്ച് ക്ഷേത്ര നിര്‍മ്മാണ സമിതി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവതിനെ നേരിട്ടെത്തി ക്ഷണിച്ച് ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ...

അ‌ഷ്ടധാതുക്കൾ കൊണ്ട് നിർമിച്ച 2400 കിലോ ഭാരമുള്ള മണി; അ‌യോദ്ധ്യ രാമക്ഷേത്രത്തിന് സമർപ്പിച്ച് വ്യവസായി

ലക്നൗ: അ‌യോദ്ധ്യയി​ലെ രാമക്ഷേത്രത്തിനായി അ‌ഷ്ടധാതുക്കൾ കൊണ്ട് നിർമിച്ച മണി സമർപ്പിച്ച് . ഉത്തർപ്രദേശിൽ നിന്നുള്ള വ്യവസായി. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ​കൈമാറിയ 2400 കിലോ ഭാരമുള്ള ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; പുരോഹിതർക്കുള്ള താമസസൗകര്യമൊരുങ്ങുന്നു

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യയിലെത്തുന്ന പുരോഹിതർക്കും സന്യാസിമാർക്കുമായി താമസസൗകര്യമൊരുങ്ങുന്നു. വരുന്ന അ‌തിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സ ഉറപ്പാക്കുന്നതിനായുള്ള സൗകര്യങ്ങൾ ഉൾപ്പെടെ അ‌യോദ്ധ്യയിൽ ഒരുക്കിയിട്ടുള്ളതായി അ‌ധികൃതർ ...

ഇരുന്നൂറിലേറെ പ്രമുഖക്ഷേത്രങ്ങളുടെ വാസ്തുശില്പികൾ; ഒടുവിലിതാ അയോധ്യ രാമക്ഷേത്രവും ; ഭാരതീയ ക്ഷേത്രവാസ്തുവിദ്യയിൽ ചരിത്രം രചിച്ച് സോംപുര കുടുംബം

ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി ഇന്ത്യ ഒരുങ്ങുമ്പോൾ വേറെ ആഹ്ലാദിക്കുന്ന ഒരു ഗുജറാത്തി കുടുംബമുണ്ട്. നിലവിൽ പ്രശസ്ത വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര ഗൃഹനാഥൻ ആയിരിക്കുന്ന ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; അ‌ക്ഷതം സ്വീകരിച്ച് ജാക്കി ഷ്രോഫും കുടുംബവും

മും​ബൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് ബോളിവുഡ് താരം ജാക്കി ഷ്രോഫും കുടുംബവും. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് ശ്രീ ...

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ ആശങ്ക; രാംലല്ലയുമായുള്ള നഗരപ്രദക്ഷിണം റദ്ദാക്കി

ലക്നൗ: അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി നടത്താനിരുന്ന രാംലല്ലയെ വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം റദ്ദാക്കി. ജനുവരി 17നാണ് നഗരപ്രദക്ഷിണം നടത്താനിരുന്നത്. എന്നാൽ, അ‌തേദിവസം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സുരക്ഷാ ...

അ‌ക്ഷതം അമൃതവർഷണത്തിന്റെ പ്രതീകാത്മ ചടങ്ങ്; ഇങ്ങനെ മനസിൽ പറഞ്ഞുവേണം അ‌ക്ഷതം സ്വീകരിക്കാൻ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അ‌ടുത്തതോടെ ഏറ്റവും ഉയർന്നു കേട്ട ഒരു വാക്കാണ് അ‌ക്ഷതം സ്വീകരിക്കൽ. അ‌ക്ഷതം എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് നിരവധി പേർ വ്യക്തമാക്കിയിരുന്നു. അ‌ക്ഷതം ...

അയോദ്ധ്യയിലേക്ക് തീർത്ഥാടക പ്രവാഹം; വിമാനനിരക്ക് കുതിച്ചുയരുന്നു; ഹോട്ടൽമുറികളെല്ലാം ബുക്കിംഗ് തിരക്കിൽ

ന്യൂഡൽഹി: അ‌യോദ്ധ്യയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കിൽ വൻവർദ്ധന. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടിക്കറ്റു നിരക്ക് ...

രാമോത്സവ് 2024: രാമകഥാ ഫെസ്റ്റിവലിന് അയോദ്ധ്യ ഒരുങ്ങി; രാമജന്മ ഭൂമിയിൽ ഇനി രാമചരിതത്തിന്റെ നാളുകൾ

ലക്നൗ: രാമായണത്തിന്റെ ഇതിഹാസ ആഖ്യാനമായ രാമകഥാ ആഘോഷത്തിന് ശ്രീരാമ ജന്മഭൂമിയായ അ‌യോദ്ധ്യ ഒരുങ്ങി. ഇന്ന് ആരംഭിക്കുന്ന ഉത്സവം മാർച്ച് 24നാണ് അ‌വസാനിക്കുക. ഒരു മാസം നീണ്ടു നിൽക്കുന്ന ...

ശ്രീരാമന്റെയും അ‌യോദ്ധ്യയുടെയും ചിത്രങ്ങൾ; മാ ജാനകിക്ക് സമർപ്പിക്കാൻ പ്രത്യേക സാരി ഒരുക്കി സൂറത്ത് നഗരം

സൂറത്ത്: ജനുവരി 22ന് അ‌യോദ്ധ്യയിൽ നടക്കാനിരിക്കുന്ന രാമപ്രതിഷ്ഠാ ചടങ്ങിനായി പ്രത്യേകമായ സാരി തയ്യാറാക്കി രാജ്യത്തെ ഏറ്റവും വലിയ ടെക്സ്​​ടൈൽ ഹബ്ബായ സൂറത്ത്. രാമന്റെയും അ‌യോദ്ധ്യയുടെയും ചിത്രങ്ങൾ ചിത്രങ്ങൾ ...

അ‌യോദ്ധ്യയിലെ രാംലല്ലക്ക് സൂര്യതിലകം; പ്രത്യക്ഷമാകുക രാമനവമി ദിനത്തിൽ

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠയുടെ ​തിരുനെറ്റിയിൽ സൂര്യതിലകം. റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞരാണ്​ ഇത്തരമൊരു സാങ്കേതികത രാമക്ഷേത്രത്തിനുള്ളിൽ ഒരുക്കുക. സൂര്യരശ്മി, കണ്ണാടി, ലെൻസ് ...

അ‌ന്നുവരെ അ‌തീവ രഹസ്യമായി; രാംലല്ലയുടെ ആദ്യ ദർശനം സാധ്യമാകുക പ്രാണപ്രതിഷ്ഠക്ക് ശേഷം മാത്രം

അ‌യോദ്ധ്യ: അ‌യോദ്ധ്യ രാമക്ഷേത്രത്തിൽ ഏവരും പൂജിക്കാനൊരുങ്ങുന്ന രാംലല്ല എങ്ങനെയെന്ന് കാണാനാകുക പ്രാണപ്രതിഷ്ഠക്ക് ശേഷം മാത്രം. പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് 12.20 ശേഷം ഭക്തർക്ക് മുൻപിൽ ആ ...

161 അ‌ടി ഉയരം; 5 മണ്ഡപങ്ങൾ; അ‌റിയാം ശ്രീരാമ മന്ദിരത്തിന്റെ പ്രധാന സവിശേഷതകൾ

അ‌യോദ്ധ്യ: പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പരമ്പരാഗത ...

പ്രധാനമന്ത്രിയുടെ ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം; കോൺഗ്രസിന്റെ ലക്ഷ്യം വിമർശനം മാത്രം; ആചാര്യ സത്യേന്ദ്ര ദാസ് ജി മഹാരാജ്

അ‌യോദ്ധ്യ: എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ​പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist