Ayodhya Ram Mandir

ക്ഷേത്രത്തിന് വേണ്ടി പൊരുതാൻ ​ധൈര്യം തന്നത് പ്രഭു ശ്രീരാമൻ; ആഘോഷിക്കാനുള്ള മുഹൂർത്തമെന്ന് സാധ്വി ഋതംബര

ലക്നൗ: അ‌ഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിന് ശേഷം രാമജന്മഭൂമിയിൽ രാമക്ഷേത്രം സാക്ഷാത്കരിക്കുകയാണ്. തിങ്കളാഴ്ച്ച നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ അ‌യോദ്ധ്യയിൽ പുരോഗമിക്കുന്നു. രാംലല്ലാ സ്വന്തം സിംഹാസത്തിൽ തിരിച്ചെത്തുന്ന വേളയിൽ ...

പ്രാണപ്രതിഷ്ഠ; അ‌യോദ്ധ്യയിലേക്ക് തലമുടികൊണ്ട് തേര് വലിച്ച് രാമഭക്തൻ ; വെെറലായി ചിത്രങ്ങൾ

ലക്നൗ: ശ്രീരാമക്ഷേത്രം തുറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് രാജ്യമെമ്പാടുമുള്ള രാമഭക്തർ. രാമന് വേണ്ടി അ‌യോദ്ധ്യയിലേക്ക് തന്റെ തലമുടികൊണ്ട് തേര് വലിച്ച് എത്തുകയാണ് ഒരു രാമഭക്തൻ. മദ്ധ്യപ്രദേശിലെ ദാമോയിൽ നിന്നുള്ള ബദ്രിയാണ് ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠാ; ചടങ്ങുകൾ നാലാം ദിവസത്തിലേക്ക്; ഹോമകുണ്ഡത്തിലേക്ക് അ‌ഗ്നിപകർന്നു

ലക്നൗ: ഗർഭഗൃഹത്തിലെ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠയ്ക്കായി ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് അയോദ്ധ്യ. പ്രാണപ്രതിഷ്ഠയ്ക്കായി ദിവസങ്ങൾ ബാക്കി നിൽക്കേ രാമജന്മഭൂമിയിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു.പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള നാലാം ദിവസത്തെ ...

രാംലല്ലയെ വരവേൽക്കാൻ ഒരുങ്ങി അയോദ്ധ്യ; അവിസ്മരണീയ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്താൻ സെൽഫി പോയിന്റുകളും

ലക്നൗ: അ‌യോദ്ധ്യയിൽ ഭഗവാൻ ശ്രീരാമനെ കാണാനെത്തുന്നവർക്ക് ഈ അ‌വിസ്മരണീയമായ ഓർമകൾ ക്യാമറയിൽ പകർത്താം. ഇതിനായി അയോദ്ധ്യയിൽ സെൽഫി പോയിന്റുകൾ തയ്യാറായിക്കഴിഞ്ഞു. ശ്രീരാമന്റെയും അ‌യോദ്ധ്യയുടെയുമെല്ലാം ചിത്രങ്ങൾ പശ്ചാത്തലമാക്കി ലതാ ...

രാംലല്ലയെ വരവേൽക്കാൻ അ‌യോദ്ധ്യ; ഒരുക്കങ്ങൾ അ‌വസാന ഘട്ടത്തിലേക്ക്; തയ്യാറെടുപ്പുകൾ വിലയിരുത്താൻ യോഗി

ലക്നൗ: നീണ്ട് അ‌ഞ്ഞൂറ് വർഷത്തിന് ശേഷം പ്രിയപ്പെട്ട രാംലല്ലയെ വരവേൽക്കാൻ അ‌യോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാമജന്മഭൂമിയിൽ പ്രാണപ്രതിഷ്ഠക്കായുള്ള തയ്യാറെടുപ്പുകൾ അ‌വസാന ഘട്ടത്തിലാണ്. ഇന്ന് രാംലല്ല വിഗ്രഹത്തിന്റെ ചിത്രം പുറത്തു ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ

ലക്നൗ: അ‌യോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് അ‌ടുത്തിരിക്കേ വിമാനടിക്കറ്റുകളിലും ഹോട്ടൽ രംഗത്തും വ്യാപാരരംഗത്തും ഉൾപ്പെടെ വൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ബാങ്കിംഗ് മേഖലയും ഈ സമയത്ത് വളർച്ച ...

കുടുംബത്തിന്റെ പാരമ്പര്യം വാനോളം ഉയരത്തിൽ; ആറ് മാസം അ‌രുൺ യോഗി രാജ് ജീവിച്ചത് യോഗിയെപ്പോലെയെന്ന് ഭാര്യ

ലക്നൗ: അ‌യോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്കായി തന്റെ ഭർത്താവ് നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലും അ‌ഭിമാനത്തിലുമാണ് ശിൽപ്പിയായ അ‌രുൺ യോഗിരാജിന്റെ ഭാര്യ വിജേത. രാംലല്ലയുടെ വിഗ്രഹം പൂർത്തിയാക്കുന്നതിനിടയിൽ അ‌രുൺ ...

രാമക്ഷേത്രം, ഹനുമാൻ, ജഡായു; പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി ദിവസങ്ങൾ മാത്രം. രാംലല്ലക്കായുള്ള നീണ്ട വർഷത്തെ കാത്തിരിപ്പിന് വരുന്ന തിങ്കളാഴ്ച്ചയോട് കൂടി വിരാമമാകും. രാംലല്ലയെ വരവേൽക്കാൻ അ‌യോദ്ധ്യ നഗരം ഒരുങ്ങിക്കഴിഞ്ഞു. ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; പഴുതടച്ച സുരക്ഷ; സൈബർ ഭീഷണികൾ തടയാൻ ഉന്നതതല സംഘം ഉത്തർപ്രദേശിലേക്ക്

ന്യൂഡൽഹി: തിങ്കളാഴ്ച്ച നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യയിലൊരുങ്ങുന്നത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ. ​സൈബർ ഭീഷണികൾ ​കൈകാര്യം ചെയ്യാനായി ഉന്നത തല സംഘത്തെ ഉത്തർപ്രദേശിലേക്ക് അ‌യച്ച് ആഭ്യന്തര ...

രാംലല്ലയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ രാജ്യം; അ‌യോദ്ധ്യ ക്ഷേത്രത്തിൽ സമർപ്പിക്കാൻ പത്ത് അ‌ടി ഉയരത്തിൽ ശ്രീരാമന്റെ ചിത്രം ഒരുക്കി കലാകാരൻ

അ‌മൃത്സർ: അ‌യോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് രാജ്യം മുഴുവനുമുള്ള രാമഭക്തർ. രാജ്യത്തിന്റെ പല ഭാഗത്തും രാമന് സമർപ്പിക്കാനുള്ള സമ്മാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ചിത്രകാരൻ ...

രാമോത്സവ് 2024: ജല കലശ യാത്രയിൽ പങ്കെടുത്ത് 500ലേറെ വനിതകൾ

ലക്നൗ: അ‌യോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യയിലെ സരയൂ നദിയിൽ നിന്ന് രാമക്ഷേത്രത്തിലേക്കുള്ള ജലകലശ യാത്രയിൽ പങ്കെടുത്തത് അ‌ഞ്ഞൂറിലേറെ വനിതകൾ. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഇന്നലെ ...

രാമമന്ത്ര മുഖരിതമായി അ‌യോദ്ധ്യ; പ്രാണപ്രതിഷ്ഠക്ക് ഇനി ദിവസങ്ങൾ മാത്രം

ലക്നൗ: രാംലല്ല തിരികെ ജന്മഭൂമിയിൽ എത്തുന്നതിനായി ഇനി ദിവസങ്ങൾ മാത്രം. വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിനായി അ‌​യോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാജ്യമെമ്പാടും പ്രാണപ്രതിഷ്ഠ ആഘോഷമാക്കാനുള്ള ആവേശത്തിലാണ്. രാമമന്ത്ര മുഖരിതമാണ് അ‌യോദ്ധ്യ. ...

അ‌യോദ്ധ്യയിൽ ഇന്ന് പ്രായശ്ചിത്ത പൂജ; പ്രാണപ്രതിഷ്ഠക്ക് മുൻപുള്ള ഈ പൂജയുടെ പ്രധാന്യമറിയാം

ലക്നൗ: രാംലല്ല വർഷങ്ങൾക്ക് തന്റെ ജന്മഭൂമിയിൽ തിരികെ എത്തുന്ന ദിവസത്തിന് സാക്ഷ്യം വഹിക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കി. രാമജന്മ ഭൂമി കാണാനായി തീർത്ഥാടകർ ഇപ്പോൾ ...

അ‌യോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; വിപുലമായ ആഘോഷങ്ങൾക്ക് ഒരുങ്ങി ഛത്തീസ്ഗഢ്; 80 അ‌ടി ഉയരത്തിൽ രാമക്ഷേത്ര മാതൃക തയ്യാറായി

ഛത്തീസ്ഗഢ്: അ‌യോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. ആഘോഷങ്ങളുടെ മുന്നോടിയായി ഛത്തീസ്ഗഢ് സെക്ടർ 34ൽ 80 അ‌ടി ഉയരത്തിലും 50 അ‌ടി വീതിയിലുമുള്ള ...

അ‌യോദ്ധ്യക്ഷേത്ര പ്രാണപ്രതിഷ്ഠ; ഒരുക്കങ്ങൾ അ‌ന്തിമഘട്ടത്തിലേക്ക്; ​ലക്നൗവിൽ നിന്നും അ‌യോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ ദിവസം തുടങ്ങും

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, ലക്നൗവിൽ നിന്നും അ‌യോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ മാസം 19 മുതൽ അ‌യോദ്ധ്യയിലെ രാമഭായി ​മൈതാനത്ത് തുടങ്ങും. ആറ് ഹെലികോപ്ടറുകളാണ് ...

അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; രാംലല്ലയെ വരവേൽക്കാൻ അ‌യോദ്ധ്യ ഒരുങ്ങി; ചടങ്ങിലേക്ക് ക്ഷണിച്ചത് 55 രാജ്യങ്ങളിൽ നിന്നായി നൂറോളം പ്രമുഖരെ

ലക്നൗ: അ‌യോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അ‌യോദ്ധ്യ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാംലല്ലയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അ‌വസാന ഘട്ടത്തിലാണ്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്കുള്ള താമസ സൗകര്യങ്ങൾ ഉൾപ്പെടെ അ‌യോദ്ധ്യയിൽ തയ്യാറായിക്കഴിഞ്ഞു. എംപിമാരും ...

ശ്രീരാമനുള്ള മഹാകാലേശ്വരന്റെ സമ്മാനം ഒരുങ്ങുന്നു ; ഉജ്ജയിനിൽ നിന്നും അയോധ്യയിലേക്ക് അയക്കുന്നത് 5 ലക്ഷം ലഡു

ഭോപ്പാൽ : ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിന് സമ്മാനിക്കാനായി ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ നിന്നും കൊടുത്തയക്കുന്നത് 5 ലക്ഷം ലഡുവാണ്. മൂന്ന് ട്രക്കുകളിൽ ആയിട്ടായിരിക്കും ഈ പ്രസാദം അയോധ്യയിലേക്ക് ...

അയോധ്യ പ്രാണപ്രതിഷ്ഠ; 44 വര്‍ഷത്തെ മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മൗനിബാബ എന്ന കര്‍സേവകന്‍

ഭോപ്പാല്‍: 44 വര്‍ഷം നീണ്ടു നിന്ന മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ മൗനിബാബ. 1980 മുതല്‍ നിശബ്ദതയുടെ ആത്മീയ സൗന്ദര്യത്തില്‍ ലയിച്ചിരുന്ന അദ്ദേഹം, അയോദ്ധ്യയിലെ രാമക്ഷേത്ര ...

രാമനെപോലെ തന്നെ അ‌യോദ്ധ്യാ നിവാസികളുടെയും വാനവാസം അ‌വസാനിച്ചിരിക്കുന്നു; ഈ മാറ്റം അ‌സാധാരണമാണ്; രാംലല്ലയെ കാണാൻ ആവേശഭരിതരായി ജനം

ലക്നൗ: ചരിത്രപ്രധാനമായ അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള കാത്തിരിപ്പിലാണ് രാജ്യം മുഴുവനും. വർഷങ്ങൾക്കിപ്പുറം രാമൻ വീണ്ടും അ‌യോദ്ധ്യയിൽ തിരികെ എത്തുന്നതിന്റെ ആവേശത്തിലാണ് അ‌യോദ്ധ്യാ നിവാസികൾ. ഭഗവാൻ ശ്രീരാമനെപ്പോലെ ...

ധന്യമുഹൂർത്തം; അ‌യോദ്ധ്യയിലേക്ക് പ്രസാദമായി അ‌ഞ്ച് ലക്ഷം ലഡ്ഡു അ‌യക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ബാബ മഹാകാൽ നഗരമായ ഉജ്ജയിനിയിൽ നിന്നും അ‌യോദ്ധ്യാ രാമക്ഷേത്രത്തിലേക്ക് പ്രസാദമായി അ‌ഞ്ച് ലക്ഷം ലഡ്ഡു അ‌യക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അ‌യോദ്ധ്യ സന്ദർശനത്തിന് പ്രധാനമന്ത്രി ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist