Ayodhya Ram Mandir

ജനുവരി 22ന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കൂ; നിങ്ങൾക്ക് ത്രേതായുഗം ഓർമ്മ വരും; യോഗി ആദിത്യനാഥ്

മധുര: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കാൻ ജനങ്ങളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജനുവരി 22ന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കുന്നവർക്ക് ത്രേതായുഗം ...

ബിജെപി രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ഉപയോഗിക്കുന്നു ; കഴിഞ്ഞ 10 വർഷം ദുരിതം നിറഞ്ഞതായിരുന്നുവെന്ന് സീതാറാം യെച്ചൂരി

കണ്ണൂർ : ബിജെപി ഭരണത്തിൽ കഴിഞ്ഞ 10 വർഷം ഇന്ത്യയിലെ ജനങ്ങൾക്ക് ദുരിതം നിറഞ്ഞതായിരുന്നു എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ...

രാമക്ഷേത്രത്തിന്റെയും അബുദാബിക്ഷേത്രത്തിന്റെയും ഉദ്ഘാടനം; തിരഞ്ഞെടുപ്പിന് മുൻപ് നരേന്ദ്രമോദി ഹിന്ദുഹൃദയസാമ്രാട്ടാണെന്ന് സ്ഥാപിക്കുകയാണെന്ന് ശശിതരൂർ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു ഹൃദയസാമ്രാട്ട് ആണെന്ന് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിന് മുൻപ് കാഴ്ചവയ്ക്കുന്നതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുകയാണ്. ...

കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണമയച്ചിട്ടുണ്ട്, പക്ഷേ ശ്രീരാമൻ കൂടി വിളിക്കുന്നവർക്കേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുള്ളൂ ; സിപിഎമ്മിനെതിരെ മീനാക്ഷി ലേഖി

ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഐഎം പ്രസ്താവനക്കെതിരെ പരിഹാസവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി. കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണം അയച്ചിട്ടുണ്ട്. പക്ഷേ ഭഗവാൻ ...

ജാഗ്രത! രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ പേരിൽ വ്യാജ രസീത് പിരിവ്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് എന്നപേരിൽ വ്യാജ രസീത് പിരിവ്. ശ്രീറാം പ്രാണ പ്രതിഷ്ഠ സേവാ സമിതി എന്ന പേരിൽ അച്ചടിച്ചിട്ടുള്ള രസീത് ബുക്കുമായാണ് തട്ടിപ്പുകാർ പിരിവ് ...

രാമക്ഷേത്രത്തിൽ സുഗന്ധം പരത്താൻ പടുകൂറ്റൻ ചന്ദനത്തിരി; ഗുജറാത്തിൽ നിന്നും അയോദ്ധ്യയിലേക്ക് എത്തുന്ന അഗർബത്തിയുടെ നീളം 108 അടി

വഡോദര: പ്രാണപ്രതിഷ്ഠാ കർമ്മത്തിന് തയ്യാറെടുക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദിവ്യസുഗന്ധം പരത്താൻ ഒരുങ്ങുന്നത് പടുകൂറ്റൻ ചന്ദനത്തിരി. ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കുന്ന അഗർബത്തിയുടെ നീളം 108 അടിയാണ്. ക്ഷേത്രം വിശ്വാസികൾക്കായി ...

അയോധ്യ രാമക്ഷേത്രം ;വിഗ്രഹ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് 5 ലക്ഷം ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തും ;ജന്മഭൂമി ട്രസ്റ്റ്

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന് 5 ലക്ഷം ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് ...

‘അയോധ്യ രാമക്ഷേത്രം ഹിന്ദുക്കളുടെ പോരാട്ടങ്ങളുടെ പ്രതീകം‘: ഉദ്ഘാടന ദിവസം നിശ്ചയമായും ക്ഷേത്രദർശനം നടത്തുമെന്ന് അനുപം ഖേർ

മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന ദിവസം ചരിത്രപരമെന്ന് ബോളിവുഡ് താരം അനുപം ഖേർ. ക്ഷേത്രം വർഷങ്ങളായി ഹിന്ദുക്കൾ നടത്തിയ ഭരണഘടനാപരമായ പോരാട്ടങ്ങളുടെ പ്രതീകമാണ്. ഇത് ...

അയോദ്ധ്യ ശ്രീരാമക്ഷേത്രം ഭക്തർക്കായി ഉടൻ തുറക്കും; തീയതി പുറത്തുവിട്ട് മോഹൻ ഭാഗവത്

നാഗ്പൂർ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഭക്തർക്കായി ഉടൻ തുറക്കുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജനുവരി 22 ന് ക്ഷേത്രത്തിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. ഒരു രാജ്യത്തിന്റെ പ്രയത്‌നങ്ങളെ ...

രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; സുരക്ഷാ ജീവനക്കാർക്ക് ജാഗ്രതാ നിർദേശം

അയോധ്യ: നിർമ്മാണം പുരോഗമിക്കുന്ന അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. ടെലിഫോണിലൂടെയായിരുന്നു ഭീഷണി. ഉത്തർ പ്രദേശിലെ രാംകോട്ട് സ്വദേശിയായ മനോജിന്റെ ഫോണിലേക്കാണ് ഭീഷണി എത്തിയത്. ...

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം വ്യവസായി

ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ് എന്ന വ്യക്തിയാണ് ...

ഈ കാശ് ഞങ്ങളുടെ ക്ഷേത്രത്തിന് വേണ്ട: രാമക്ഷേത്രത്തിന് എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ നൽകിയ സംഭാവന പലിശ ചേര്‍ത്ത് തിരിച്ച് നൽകി വനിതാ സംരംഭക

പെ​രുമ്പാ​വൂ​ര്‍: രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി സം​ഭാ​വ​ന ന​ല്‍​കിയ സംഭവം വിവാദമായതോടെ എംഎൽഎ സംഭവത്തിൽ താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ എൽദോസ് കുന്നപ്പള്ളി ...

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ സംഭാവനയുമായി ക്രിസ്ത്യൻ സംഘടനകൾ

ബെംഗളൂരു : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ നൽകി ക്രിസ്ത്യൻ സംഘടനകൾ. ഒരു കോടി രൂപയാണ് ശ്രീരാം മന്ദിർ നിധി സമർപ്പണിലേക്ക് ക്രിസ്ത്യൻ സംഘടനകൾ സംഭാവന ചെയ്തത്. ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist