baby

വിവാഹം കഴിഞ്ഞ് നിമിഷങ്ങൾക്കകം വരൻ മരിച്ചു; ദാരുണം

ഹോസ്റ്റലിലെ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയ്യാറായി കുഞ്ഞിൻ്റെ പിതാവ്

കൊച്ചി : എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ സ്വീകരിക്കാനും കാമുകൻ തയ്യാറായി. കൊല്ലം സ്വദേശിയായ യുവാവാണ് തയ്യാറായി ...

രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടി യുവതി; കുഞ്ഞിനെ കണ്ടെടുത്ത് പോലീസ്

കൊച്ചി നഗരമദ്ധ്യത്തിലെ ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു; ഗർഭം ധരിച്ചത് കാമുകനിൽ നിന്നെന്ന് മൊഴി

കൊച്ചി; എറണാകുളത്ത് പ്രമുഖ ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു. ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. യുവതിയുടെ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ...

ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി; തലയോട്ടിയിലെ പൊട്ടൽ മരണകാരണം; നവജാത ശിശുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; കുഞ്ഞിനെ ശ്വാസം മുട്ടിച്ചു

നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവം; വിശദാംശങ്ങൾ ഇന്ന് പോലീസ് കോടതിയെ അറിയിക്കും; യുവതിയുടെ മൊഴി എതിരെങ്കിൽ ആൺസുഹൃത്തിനെതിരെ കേസ്

എറണാകുളം: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ തുടർ നീക്കങ്ങൾ വേഗത്തിലാക്കി പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾ പോലീസ് ഇന്ന് കോടതിയെ അറിയിക്കും. ...

പുലർച്ചെ കുളിമുറിയിൽ പ്രസവിച്ചു; ബാൽക്കണിയിൽ നിന്നും എറിഞ്ഞത് പറമ്പിലേക്ക്; ഉന്നം തെറ്റി റോഡിലേക്ക് വീണതെന്ന് അമ്മ; അറസ്റ്റ് ഉടൻ

എറണാകുളം: കൊച്ചി പനമ്പള്ളിനഗറിലെ റോഡിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മ. 23 വയസുകാരിയാണ് യുവതി ബലാത്സംഗത്തിന് ഇരയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മകൾ ...

ചോരക്കുഞ്ഞിൻ്റെ മൃതദേഹം നടുറോഡിൽ: 23കാരിയായ അമ്മ പിടിയിൽ: ഗർഭിണിയായിരുന്നുവെന്നത് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്ന് മൊഴി 

കൊച്ചി: ചോരക്കുഞ്ഞിൻ്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിലായെന്ന് വിവരം. 23 കാരി കുറ്റം സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. ജനിച്ച് മൂന്ന് മണിക്കുറിനുള്ളിൽ സമീപത്തെ ഫ്ലാറ്റിലെ ...

മരിച്ചെന്ന് പറഞ്ഞ് പെട്ടിയിലാക്കി നൽകി ; നവജാത ശിശു ഒന്നര മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്

കൊച്ചി നഗരമദ്ധ്യത്തിലെ നടുറോഡിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതെന്ന് വ്യക്തം

കൊച്ചി; കടവന്ത്രയിൽ നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും ...

ഉറക്കിക്കിടത്തിയ കുഞ്ഞിനെ ചാക്കിലിട്ട് തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷയായത് പെറ്റമ്മയുടെ സമയോചിതമായ ഇടപെടൽ

ഉറക്കിക്കിടത്തിയ കുഞ്ഞിനെ ചാക്കിലിട്ട് തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷയായത് പെറ്റമ്മയുടെ സമയോചിതമായ ഇടപെടൽ

കാഞ്ഞാണി: തൃശൂർ അരിമ്പൂർ വെളുത്തൂരിൽ വീട്ടിൽ നിന്ന് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതോടെ് ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മലപ്പുറത്ത് വീണ്ടും രണ്ടരവയസുകാരിയ്ക്ക് പിതാവിന്റെ ക്രൂരമർദ്ദനം; സംഭവം പുറത്ത് വന്നത് കാളികാവിൽ കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊന്ന വാർത്തയ്ക്ക് പിന്നാലെ

മലപ്പുറം: കാളികാവിൽ രണ്ടരവയസുകാരിയ്ക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം.കാളികാവിൽ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മർദിച്ചുകൊന്നത് ഒരാഴ്ച മുൻപാണ്. ഇതിന് പിന്നാലെയാണ് കൈക്കുഞ്ഞിനോടുള്ള മറ്റൊരു ക്രൂരത പുറത്ത് വരുന്നത്. അമ്മയുടെ ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണ്ണൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തലശ്ശേരി എരഞ്ഞോളിയില്‍ ആണ് സംഭവം.  എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്.

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം; പിതാവ് കസ്റ്റഡിയിൽ

മലപ്പുറം; മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയുകാരിയുടെ മരണത്തിൽ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് പോലീസ് കസ്റ്റഡിയിൽ. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

യാത്രക്കിടെ പ്രസവവേദന; ട്രെയിനുള്ളിൽ പ്രസവിച്ച് യുവതി ; കുഞ്ഞിന് ട്രെയിനിന്റെ പേരിട്ട് മാതാപിതാക്കൾ

ഭോപ്പാൽ :ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ 24 കാരി കുഞ്ഞിന് ജന്മം നൽകി. പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. മുംബൈ-വാരാണസി കാമായനി എക്സ്പ്രസ് ട്രെയിനിലാണ് ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചിയിൽ നവജാതശിശുവിനെ ക്വാറിയിൽ എറിഞ്ഞു കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

കൊച്ചി: നവജാതശിശുവിനെ ക്വാറിയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ ...

ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ; അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ; അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പാലക്കാട്: ഒരു വയസുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്. കോട്ടയം സ്വദേശിയായ ശിൽപ എന്ന യുവതിയെയാണ് പാലക്കാട് ഷൊർണൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെയാണ് ...

മദ്യത്തിന് വേണ്ടി ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ

തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ ഉറക്കി കിടത്തിയത് ഓവനിൽ; ദാരുണാന്ത്യം

വാഷിംഗ്ടൺ: തൊട്ടിലെന്ന് കരുതി അമ്മ ഓവനിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ദാരുണാന്ത്യം. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് സംഭവം നടന്നത്. ദുരന്തം അറിഞ്ഞ് മറ്റുള്ളവർ എത്തുമ്പോൾ പൊള്ളലേറ്റ് ചലനമറ്റ ...

മദ്യത്തിന് വേണ്ടി ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ

വയനാട്ടില്‍ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

വയനാട്: മുട്ടിലില്‍ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത്‌റൂമില്‍ വച്ച ...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ ജനനം; സാക്ഷാൽ ശ്രീരാമൻ തന്നെ; കുഞ്ഞിന് റാം റഹീമെന്ന് പേരിട്ട് മുസ്ലീം ദമ്പതികൾ

പ്രാണപ്രതിഷ്ഠാ ദിനത്തിൽ ജനനം; സാക്ഷാൽ ശ്രീരാമൻ തന്നെ; കുഞ്ഞിന് റാം റഹീമെന്ന് പേരിട്ട് മുസ്ലീം ദമ്പതികൾ

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കിടെ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലീം ദമ്പതികൾ. ഫിറോസാബാദ് സ്വദേശിനി ഫർസാനയുടെ കുഞ്ഞിനാണ് റാം റഹീമെന്ന പേര് നൽകിയത്. ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

തിരക്കുളള ബസില്‍ കുഞ്ഞിനെ സഹയാത്രികയെ ഏല്‍പിച്ച് മുങ്ങി; അമ്മയ്ക്കായി അന്വേഷണം; കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പിതാവ്

കോയമ്പത്തൂര്‍: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ. സമൂഹമാദ്ധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ അച്ഛന്‍ കുഞ്ഞിനെ തേടി പോലീസിനെ സമീപിച്ചിരിക്കുകയാണ.് ഇന്ന് രാവിലെയാണ് കുഞ്ഞ് തന്റേതാണെന്ന് അറിയിച്ച് ...

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ തന്ന; നൂലുകെട്ട് പോയിട്ട് വളർത്താൻ പോലും നിവർത്തിയില്ലെന്ന് മൊഴി

തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ തന്നെയെന്ന് പോലീസ്. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

ഭാര്യയും കാമുകനും ചേർന്ന് മകനെ 10,000 രൂപയ്ക്ക് വിറ്റു; പരാതിയുമായി ഭർത്താവ്

ചെന്നൈ; ഭാര്യയും കാമുകനും ചേർന്ന് മകനെ വിറ്റുവെന്ന പരാതിയുമായി ഭർത്താവ്. പെരമ്പല്ലൂർ ജില്ലയിലെ അതിയൂരിലുള്ള ആർ. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകൻ ദിനേശിനും എതിരേ പരാതിയുമായി രംഗത്തെത്തിയത്. ...

തൊട്ടിൽ കയറിൽ കഴുത്ത് കുരുങ്ങി ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം

തൊട്ടിൽ കയറിൽ കഴുത്ത് കുരുങ്ങി ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist