ഉറക്കിക്കിടത്തിയ കുഞ്ഞിനെ ചാക്കിലിട്ട് തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷയായത് പെറ്റമ്മയുടെ സമയോചിതമായ ഇടപെടൽ
കാഞ്ഞാണി: തൃശൂർ അരിമ്പൂർ വെളുത്തൂരിൽ വീട്ടിൽ നിന്ന് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതോടെ് ...
















