ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; ഗർഭം ധരിച്ചത് എട്ടാം ക്ലാസുകാരനിൽ നിന്ന്
ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കട്ടപ്പനയിലെ ആശുപത്രിയിലാണ് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കാമുകനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചതെന്നാണ് വിവരം. ...


















