ഒന്ന് ഗർഭിണിയാകൂ പ്ലീസ്…; സർക്കാർ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വല്ലാതെ നിർബന്ധിച്ച് ബുദ്ധിമുട്ടിക്കുന്നുവെന്ന് യുവതിയുടെ പരാതി
ബീജിംഗ്: രാജ്യത്തെ ജനസംഖ്യാനിരക്ക് കുത്തനെ കുറയുന്നതിൽ ആശങ്കാകുലരായ ചൈനീസ് കൈക്കൊള്ളുന്നത് വിചിത്രമായ തീരുമാനങ്ങളാണെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ സ്ത്രീകളെ വിളിച്ച് ഗർഭിണികളാണോയെന്ന് അന്വേഷിക്കുകയും അവരോട് ...





















