വ്യാജ സിം കാര്‍ഡുകള്‍ നിയന്ത്രിക്കുന്നതിനായി സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് പോലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രം; ബള്‍ക്ക് കണക്ഷനുകള്‍ നല്‍കുന്നതും നിര്‍ത്തലാക്കി
ന്യൂഡല്‍ഹി : രാജ്യത്ത് വ്യാജ സിം കാര്‍ഡുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇവ നല്‍കുന്ന ഡീലര്‍മാര്‍ക്ക് പോലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ...