വിജയ് ചിത്രം ബീസ്റ്റിനെ കുവൈത്തിന് പിന്നാലെ ഖത്തറും നിരോധിച്ചു; സൗദിയുടെ തീരുമാനം നാളെ
ദോഹ: ദളപതി വിജയ് നായകനാകുന്ന ആക്ഷന്‍ ചിത്രം ബീസ്റ്റിന് ഖത്തറില്‍ നിരോധനം. കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തിയ പിന്നാലെയാണ് ഖത്തറിലും നിരോധനം വന്നിരിക്കുന്നത്. സൗദി അറേബ്യയുടെ തീരുമാനം തിങ്കളാഴ്ചയറിയാം. ...