ഇതൊക്കെ എങ്ങനെ സാധിക്കുന്നു മക്കളെ, ടൂർണമെന്റിന് മുമ്പുതന്നെ നാല് ഇന്ത്യൻ താരങ്ങൾ നടത്തിയത് വമ്പൻ പ്രവചനങ്ങൾ; കൂട്ടത്തിൽ ഞെട്ടിച്ചത് റിങ്കു സിങ്
ഇന്നലെ സമാപിച്ച ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം ...



























