സഞ്ജുവിനെ നീയൊക്കെ മറന്നു അല്ലെ, അവൻ ഉണ്ടായിരുന്നെങ്കിൽ ആ ഓസ്‌ട്രേലിയൻ താരം കണ്ടം വഴിയോടിയേനെ; അജിത് അഗാർക്കറെ വിമർശിച്ച് മുഹമ്മദ് കൈഫ്
ഒക്ടോബർ 19 നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന ഏകദിന പരമ്പര ആരംഭിക്കും. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച അവസരത്തിൽ ടീമുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞ് ഇതിഹാസങ്ങൾ ...



























