വിക്കറ്റില്ലാ ഹാട്രിക് 8 വർഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചിൽ വിരിയുന്നില്ല, മുംബൈ ക്യാമ്പിൽ സൈറൺ മുഴങ്ങുന്നു
ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ എന്ന വിശേഷണമുള്ള ജസ്പ്രീത് ബുംറയ്ക്ക് ഐപിഎൽ 2026-ൽ കരിയറിലെ തന്നെ ഏറ്റവും മോശം കാലഘട്ടം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്താനാകാതെ ...



























