ആരെങ്കിലും ഒരാൾ കോഹ്‌ലിയാകൂ; ഇന്ത്യൻ ബാറ്റിംഗിനെതിരെ സെവാഗ്, ഒപ്പം സൂപ്പർതാരങ്ങൾക്ക് ഉപദേശവും
ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ വിരേന്ദർ സെവാഗ്. വിരാട് കോഹ്‌ലി ഇല്ലാത്ത ഒരു ഇന്ത്യൻ ടീമിന് ലോകകപ്പിൽ ...



























