beach

ഒറ്റനോട്ടത്തില്‍ ഈല്‍ മത്സ്യം, തൊട്ടിരുന്നെങ്കില്‍ കാറ്റ് പോയേനെ; തീരത്തടിഞ്ഞ ഭീകരന്‍, മുന്നറിയിപ്പ്

  ഹവായിയിലെ കടല്‍ത്തീരത്ത് വരുന്നവര്‍ ഇനി ഈല്‍ മത്സ്യങ്ങളെ കണ്ടാലും പേടിക്കുമെന്നുറപ്പാണ്. കാരണം അവ ഈല്‍ തന്നെയാകണമെന്നില്ല. ഒന്ന് തൊട്ടാല്‍ ജീവനെടുക്കുന്ന കടലിലെ ആ ഭീകരനാവാം. ഫെബ്രുവരി ...

കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപെട്ടു; കോഴിക്കോട് നാല് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയവർ മുങ്ങിമരിച്ചു. വയനാട് കൽപ്പറ്റ സ്വദേശികളായ ബിനീഷ് ( 40), വാണി(32), അനീഷ(35), ഫൈസൽ (42) എന്നിവരാണ് മരിച്ചത്. തിക്കോടി കല്ലകത്ത് ബീച്ചിലാണ് ...

കടൽത്തീരത്ത് രണ്ട് നിറങ്ങളിൽ പന്തിന്റെ രൂപത്തിൽ അജ്ഞാത വസ്തുക്കൾ;അപകടം, ദുരൂഹത!!;ഒമ്പത് ബീച്ചുകൾ അടച്ചിട്ടു…

കടൽത്തീരത്ത് ദുരൂഹമായ വസ്തുക്കൾ അടിഞ്ഞുകൂടിയതിനെ തുടർന്ന് സിഡ്‌നിയിലെ പ്രസിദ്ധമായ ഒമ്പത് ബീച്ചുകൾ അടച്ചിടുന്നതായി അധികൃതർ. വെള്ളനിറത്തിലും,ചാരനിറത്തിലും ഉള്ള നിരവധി അജ്ഞാത വസ്തുക്കളാണ് കടൽത്തീരത്ത് അങ്ങിങ്ങായി അടഞ്ഞുകൂടിയിരിക്കുന്നത്. പന്തിനോട് ...

ഇന്ന് ബീച്ചിലേക്ക് ഇറങ്ങരുത്; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിനോദ സഞ്ചാരികൾക്ക് ബീച്ചിലേക്ക് പോകുന്നതിന് വിലക്കുണ്ട്. കേരള തീരത്ത് ...

ബീച്ചിൽ നിറയേ സ്വർണം; മണലിനടിയിൽ അരിച്ചുപെറുക്കി നാട്ടുകാർ; അത്യപൂർവപ്രതിഭാസം

സാധാരണക്കാർക്ക് ഒരു തരി പൊന്ന് വാങ്ങണമെങ്കിൽ, അത് സ്വപ്‌നത്തിൽ മാത്രമാണ് എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. സ്വർണവില ഓരോ ദിവസവും കൊടുമുടി കയറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഒരു കടൽ തീരത്തേക്ക് അങ്ങ് ...

കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായി; വിദ്യാർത്ഥിക്ക് രക്ഷകയായി കൂട്ടുകാര്‍

തൃശൂര്‍: കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി കുഴഞ്ഞുവീണു. സംഭവം നടന്ന ഉടനെ കൂട്ടുകാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക് തൃശൂര്‍ ...

മഞ്ഞ നിറത്തിൽ ബീച്ചിൽ ഒരു നിഗൂഢ വസ്തു ; പിന്നിലുള്ള കാരണം വ്യക്തമാക്കി ശാസ്ത്രജ്ഞർ

ന്യൂഫൗണ്ട്‌ലാൻഡ്: മാസങ്ങളായി ആളുക്കളെ ആശങ്കപ്പെടുത്തിയിരുന്ന വാർത്തയായിരുന്നു ബീച്ചിൽ കണ്ട ഇളം മഞ്ഞ വസ്തു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് ആന്റ് ലാബ്രഡോർ പ്രവിശ്യയിലെ വിവിധ ബീച്ചുകളിലാണ് മൈദ മാവിനോട് സാമ്യമുള്ള ...

ഇനി അതിവേഗം കടലിനുള്ളിലെ മാലിന്യങ്ങൾ കണ്ടെത്താം, കളയാം ; പുതിയ സാറ്റ്‌ലൈറ്റ് സാങ്കേതിക വിദ്യ സെറ്റ് ; പരീക്ഷണം വിജയം

  കടൽത്തീരങ്ങളിൽ പ്ലാസ്റ്റിക് വന്ന് അടിയുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടുപിടിക്കുന്നതിനായി പുതിയ സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ...

കോഴിക്കോട് കടപ്പുറത്ത് വീണ്ടും ഒഴികിയെത്തി മത്തി; വാരിക്കൂട്ടി നാട്ടുകാർ

കോഴിക്കോട്: കടപ്പുറത്ത് മത്തിക്കൂട്ടം കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു. ഭട്ട് റോഡ് കടപ്പുറത്താണ് ഇത്തവണ മത്തി കൂട്ടത്തോടെ അടിഞ്ഞത്. കഴിഞ്ഞ ദിവസം കോന്നാട് തീരത്തും മത്തിക്കൂട്ടം എത്തിയിരുന്നു. ഇന്നലെ ...

കടൽ തീരങ്ങളിലേക്ക് ഒഴുകിയെത്തി കറുത്ത പന്തുകൾ; അപൂർവ്വ പ്രതിഭാസത്തിൽ ഞെട്ടി ജനങ്ങൾ

മെൽബൺ: കടൽതീരങ്ങളിലേക്ക് കറുത്ത നിറത്തിലുള്ള പന്തുകൾ കൂട്ടത്തോടെ ഒഴികെയെത്തിയത് ആളുകളെ പരിഭ്രാന്തരാക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഉള്ള ബീച്ചുകളിലാണ് കറുത്ത പന്തുകൾ അടിഞ്ഞത്. സംഭവത്തിൽ റാൻഡ്വിക് സിറ്റി കൗൺസിലും ...

40,000 കിലോ ഭാരമുള്ള മത്സ്യം!!ആലപ്പുഴയിൽ തിമിംഗലത്തെ സംസ്‌കരിക്കാൻ ചെലവ് 4 ലക്ഷം;മരണകാരണം ശാവസതടസം

ആലപ്പുഴ; ആലപ്പുഴയിൽ തീരത്തടിഞ്ഞ തിമിംഗലമത്സ്യത്തിന്റെ ജഡം മറവ് ചെയ്യാൻ ചെലവാക്കിയത് ലക്ഷങ്ങൾ. നാല് ലക്ഷം രൂപയാണ് മത്സ്യത്തിന്റെ ജഡം സംസ്‌കരിക്കാനായി ചെലവിട്ടത്. 35,000 കിലോമുതൽ 40,000 കിലോ ...

ബീച്ചുകള്‍ അപ്രത്യക്ഷമാകുന്നു; കടലിന് ഇലക്ട്രിക് ഷോക്ക് കൊടുക്കണമെന്ന് ശാസ്ത്രജ്ഞര്‍

ആഗോള താപനം കൂടുന്നത് വലിയ അപകടങ്ങളിലേക്കാണ് ഭൂമിയെ നയിക്കുക. അത് കൂടുതല്‍ പ്രകടമാകുന്നത് സമുദ്രത്തിലാണെന്ന് മാത്രം. ഇതിനെ മറികടക്കാന്‍ പല വഴികളും ഗവേഷകര്‍ ഇപ്പോള്‍ തന്നെ ആവിഷ്‌കരിക്കുകയാണ്. ...

കോഴിക്കോട് ബീച്ചിലെത്തുമ്പോൾ സൂക്ഷിക്കുക…മുന്നറിയിപ്പ് അവഗണിക്കുന്നവരെ പതിയിരിക്കുന്നത് കനത്ത നഷ്ടം

കോഴിക്കോട്; കോഴിക്കോട് എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുക കോഴിക്കോട് ബീച്ചാണ്. കേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് കോഴിക്കോട് ബീച്ച്. കോഴിക്കോട് നഗരത്തിലെത്തുന്നവരാരും ...

ആഞ്ഞടിക്കുന്ന തിരമാലകളും വേലിയേറ്റവും;എന്താണ് കള്ളക്കടൽ? സുനാമിയുമായുള്ള സമാനത എന്ത്?; വിശദമായി തന്നെ അറിയാം

തിരുവനന്തപുരം; കേരളത്തിൽ കഴിഞ്ഞദിവസം ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് കാരണം കള്ളക്കടൽ എന്ന പ്രതിഭാസമാണെന്ന് വിദഗ്ധർ വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് കള്ളക്കടൽ? സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ...

സംസ്ഥാനത്ത് ഇന്നും കടലാക്രമണ സാധ്യത; ജാഗ്രതാ നിർദ്ദേശം, നാല് ജില്ലകളിൽ മഴ കനക്കും; വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

തിരുവനന്തപുരം; കേരളത്തിൽ ഇന്നും കടലേറ്റ മുന്നറിയിപ്പ്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്. തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. വിനോദ സഞ്ചാരികൾക്കും നിയന്ത്രണമേർപ്പെടുത്തി. രണ്ട് ദിവസം കൂടി കടലാക്രമണ ...

കടൽ വീണ്ടും ഉൾവലിഞ്ഞു; ആശങ്കയിൽ പ്രദേശവാസികൾ

ആലപ്പുഴ : പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 30 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടാഴ്ചയ്ക്ക് മുൻപ് ഈ പ്രതിഭാസം ഉണ്ടായിരുന്നു. ...

ബീച്ചിലെ ഉരുളൻ കല്ലുകൾ കാണാൻ സൂപ്പർ, പക്ഷേ ഇവിടെ നിന്നും പെറുക്കിയാൽ പിഴ രണ്ട് ലക്ഷം; കാരണം അമ്പരപ്പിക്കും

വിനോദ സഞ്ചാരികൾ ഓരോ രാജ്യത്തിനും വലിയ സാമ്പത്തിക നേട്ടമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുക. എന്നാലിതാ കാനറി ദ്വീപുകളിലെ സഞ്ചാരികൾക്ക് നൽകിയിരിക്കുന്ന ...

വർക്കല ബീച്ചിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; 15 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടം. സംഭവ സമയം ...

ശക്തമായ മഴയും കടൽ ക്ഷോഭവും; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് വിലക്ക്

കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. ശക്തമായ മഴയും കടൽക്ഷോഭവും കണക്കിലെടുത്താണ് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ ഇറങ്ങരുത് ...

ബീച്ചിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ തിരയിൽ പെട്ടു; രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഫുട്‌ബോൾ  കളിക്കുന്നതിനിടെ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist