അലീഗഢ് മുസ്ലിം സര്‍വകലാശാല കാന്റീനില്‍ ബീഫ് ബിരിയാണി വിളമ്പുന്നതിനെതിരെ പ്രതിഷേധം
അലീഗഢ്: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വിതരണവുമായി ബന്ധപ്പെട്ട് ബഹളം. പോത്തിറച്ചിയല്ല പശു ഇറച്ചിയാണ് കാന്റീനില്‍ വിതരണം ചെയ്യുന്നത് എന്നതായിരുന്നു അരോപണം. സര്‍വകലാശാലക്ക് കീഴിലുള്ള മെഡിക്കല്‍ ...