‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതലായും വിദ്യാർത്ഥിനികളെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. ...






















