കോൺഗ്രസ് കൈവിട്ട ആ മൂന്ന് ക്യാച്ചുകൾ ,ചെയ്തത് ഭൂലോക മണ്ടത്തരം; ബിജെപിയ്ക്ക് തുണയായി; പ്രശാന്ത് കിഷോർ
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി അധികാരത്തിൽ വരുമെന്ന കോൺഗ്രസിന്റെ അവകാശവാദത്തെ പരിഹസിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഇൻഡി മുന്നണി തെരഞ്ഞെടുപ്പിനെ ...



























