പ്രധാനമന്ത്രിയുടെ പ്രവർത്തനം ആകർഷിച്ചു; വയനാടിന് ആവശ്യം കെ. സുരേന്ദ്രനെ; ബിജെപിയിൽ ചേർന്ന് ഡിസിസി സെക്രട്ടറി
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപിയിൽ ചേർന്ന് വയനാട്ടിലെ കോൺഗ്രസ് നേതാവ്. ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ...