അരുണാചലിൽ 51 വരെ സീറ്റുകൾ; ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് മെെ ഇന്ത്യ. സംസ്ഥാനത്തെ സിംഹഭാഗം നിയമസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. ...



























