കോൺഗ്രസിന് വീണ്ടും ക്ഷീണം; എഐസിസി അംഗവും മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന തങ്കമണി ബിജെപിയിൽ
തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ...