എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ സ്വത്്ത് വിവരം മറച്ച് വച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി തിരുവനന്തപുരശത്ത എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പരാജയഭീതികൊണ്ടാണ് ഇത്തരമൊരു പരാതികൊണ്ട് കോൺഗ്രസുകാർ ...


























