പ്രധാനമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ: ആം ആദ്മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ആം ആദ്മി പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. പ്രധാനമന്ത്രിക്കെതിരായി അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് ആം ആദ്മി പാർട്ടിക്ക് ...



























