കേരള കോൺഗ്രസ് വിട്ട് വിക്ടർ ടി തോമസ്; ബിജെപി അംഗത്വം സ്വീകരിച്ചത് പാർട്ടിയിലെ സമുന്നതനായ നേതാവ്
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേരള പ്രഭാരി പ്രകാശ് ...


























