‘മകന്റെ നിയമനം പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്, എന്ത് അന്വേഷണവും നടത്താം’: തെറ്റായവാർത്ത നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ. സുരേന്ദ്രൻ
ആലപ്പുഴ ∙ രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മകന് നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട ബന്ധുനിയമന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തൻറെ മകന് ...