ശ്രീനിവാസൻ വധക്കേസ് പ്രതികളെ പിടികൂടാനാകാതെ പൊലീസ്; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ശക്തം
പാലക്കാട്: കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികൾ നഗരം വിട്ട് പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ...