BJP

ബിജെപിക്ക് വ്യക്തമായ മേൽക്കൈ പ്രവചിച്ച് സർവേ ഫലങ്ങൾ; പഞ്ചാബും കോൺഗ്രസിന് നഷ്ടമായേക്കും

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും വിജയത്തിലേക്ക്; അയോധ്യയിലും ഹാഥ്രസിലും ബിജെപി മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ മുന്നൂറ് സീറ്റുകളും കടന്ന് ബിജെപി മുന്നേറ്റം. നിലവിലെ ലീഡ് നില അനുസരിച്ച് 306 സീറ്റുകളിൽ ബിജെപിയും 86 സീറ്റുകളിൽ സമാജ് വാദി പാർട്ടിയും ...

‘ജയ്പൂരിലേക്ക് പ്രവേശിക്കാൻ രാജസ്ഥാൻ കോൺഗ്രസ് സർക്കാർ ഞങ്ങളെ അനുവദിച്ചില്ല’: കർഷകർ രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ വലിച്ചുകീറി കരിങ്കൊടി കാട്ടി

പഞ്ചാബിലും തകർന്നടിഞ്ഞ് കോൺഗ്രസ്; ചന്നി രണ്ട് സീറ്റുകളിലും പിന്നിൽ; സിദ്ധു മൂന്നാം സ്ഥാനത്തേക്ക്

ഡൽഹി: എക്സിറ്റ് പോൾ ഫലങ്ങളെ കവച്ചു വെക്കുന്ന പ്രകടനവുമായി നാല് സംസ്ഥാനങ്ങളിൽ ബിജെപി മുന്നേറുമ്പോൾ ആകെ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബിലും കോൺഗ്രസിന് കൂട്ടത്തകർച്ച. പഞ്ചാബിൽ 93 സീറ്റുകളിൽ മികച്ച ...

കർഷക സമര വേദികളെ ഉഴുതു മറിച്ച് ബിജെപി മുന്നേറ്റം; ലഖിംപുരിലെ എല്ലാ സീറ്റുകളിലും മുന്നിൽ

കർഷക സമര വേദികളെ ഉഴുതു മറിച്ച് ബിജെപി മുന്നേറ്റം; ലഖിംപുരിലെ എല്ലാ സീറ്റുകളിലും മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ ലീഡ് ഇരുന്നൂറിനോട് അടുപ്പിച്ച് ബിജെപി മുന്നേറുന്നു. തുടക്കത്തിൽ സമാജ് വാദി പാർട്ടി ബിജെപിക്കൊപ്പമെത്താൻ ശ്രമിച്ചുവെങ്കിലും ഏറെക്കുറേ ഏകപക്ഷീയമാണ് നിലവിലെ ബിജെപി മുന്നേറ്റം. കർഷക ...

ഉത്തർ പ്രദേശിൽ കുതിച്ചു കയറി ബിജെപി; 101 സീറ്റുകളിൽ ലീഡ്; ഗോരഖ്പുരിൽ യോഗി ആദിത്യനാഥ് മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന മുന്നേറ്റവുമായി ബിജെപി. 101 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 55 ഇടങ്ങളിൽ മാത്രമാണ് സമാജ് വാദി പാർട്ടി ...

ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറുന്നു; മണിപ്പൂരിൽ ഇഞ്ചോടിഞ്ച്

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറുകയാണ്. മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നിൽക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം ...

ഗോവ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിൽ അഞ്ചില്‍ നാലിടത്തും വിജയിച്ച് ബിജെപി

വോട്ടെണ്ണൽ ആരംഭിച്ചു; ഉത്തർ പ്രദേശിൽ ബിജെപി മുന്നിൽ

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഉത്തർ പ്രദേശിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഉത്തർ പ്രദേശിൽ ...

‘ഇന്ത്യയിലെ പകുതിയോളം ഹിന്ദുക്കളും ബിജെപിക്കാര്‍ ; വടക്കന്‍ ഇന്ത്യയിൽ 68 ശതമാനവും, മദ്ധ്യ ഇന്ത്യയില്‍ 65 ശതമാനവും ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നു’. അമേരിക്കൻ സര്‍വേ

മണിപ്പൂർ തെരഞ്ഞെടുപ്പ്; 40 സീറ്റ് നേടാമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി

ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. മണിപ്പൂരിൽ 40 സീറ്റുകൾ നേടി അധികാരത്തിൽ എത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലും മികച്ച ജയപ്രതീക്ഷയാണ് ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ രാജ്യം

ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. നാല് സംസ്ഥാനങ്ങളിൽ ബിജെപി ...

അസം മുനിസിപ്പൽ തെരഞ്ഞെടുപ്പ്; തകർപ്പൻ വിജയവുമായി ബിജെപി, തകർന്നടിഞ്ഞ് കോൺഗ്രസ്

അസം മുനിസിപ്പൽ തെരഞ്ഞെടുപ്പ്; തകർപ്പൻ വിജയവുമായി ബിജെപി, തകർന്നടിഞ്ഞ് കോൺഗ്രസ്

ഡൽഹി: അസം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി ബിജെപി. 80 ബോർഡുകളിൽ 77ഉം ബിജെപി സ്വന്തമാക്കി. ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. രണ്ടിടത്ത് സ്വതന്ത്രർ വിജയിച്ചു. തീവ്ര ...

‘വെക്കേഷൻ ആസ്വദിക്കാൻ വന്ന വിനോദ സഞ്ചാരി‘: രാഹുൽ ഗാന്ധിയുടെ ഗോവൻ സന്ദർശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഗോവയിൽ റിസോർട്ട് രാഷ്ട്രീയവുമായി കോൺഗ്രസ്; സ്വന്തം സ്ഥാനാർത്ഥികളെ പോലും വിശ്വാസമില്ലാത്ത അധ:പതിച്ച പാർട്ടിയെന്ന് പരിഹാസം

പനജി: തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ ഗോവയിൽ റിസോർട്ട് രാഷ്ട്രീയവുമായി കോൺഗ്രസ്. സംസ്ഥാനത്ത് തൂക്ക് സഭയ്ക്ക് സാധ്യതയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തുടർന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് ...

‘വോട്ടർമാർ യോഗി സർക്കാരിനൊപ്പം‘: ഉത്തർ പ്രദേശിൽ ബിജെപി തരംഗമെന്ന് കേന്ദ്ര മന്ത്രി

‘വോട്ടർമാർ യോഗി സർക്കാരിനൊപ്പം‘: ഉത്തർ പ്രദേശിൽ ബിജെപി തരംഗമെന്ന് കേന്ദ്ര മന്ത്രി

ലഖ്നൗ: ഉത്തർ പ്രദേശിലെ വോട്ടർമാർ യോഗി സർക്കാരിനൊപ്പമെന്ന് കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ. ഉത്തർ പ്രദേശിൽ ബിജെപി തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം ക്രമസമാധാന പാലനത്തിനൊപ്പം വികസനവും ...

ബിജെപിക്ക് വ്യക്തമായ മേൽക്കൈ പ്രവചിച്ച് സർവേ ഫലങ്ങൾ; പഞ്ചാബും കോൺഗ്രസിന് നഷ്ടമായേക്കും

ബിജെപിക്ക് വ്യക്തമായ മേൽക്കൈ പ്രവചിച്ച് സർവേ ഫലങ്ങൾ; പഞ്ചാബും കോൺഗ്രസിന് നഷ്ടമായേക്കും

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വൻ നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലങ്ങൾ. ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം നിലനിർത്തും. മണിപ്പൂരിൽ ഏറ്റവും വലിയ ...

‘കേരളം കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പ്‘: കസ്റ്റഡി മരണങ്ങളുടെയും ഗുണ്ടാരാജിന്റെയും കേന്ദ്രമായ കേരളത്തിൽ വന്ന് രാജ്യത്തെ കുറ്റം പറയാൻ യെച്ചൂരിക്ക് നാണമില്ലേയെന്ന് കെ സുരേന്ദ്രൻ

‘കേരളം കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പ്‘: കസ്റ്റഡി മരണങ്ങളുടെയും ഗുണ്ടാരാജിന്റെയും കേന്ദ്രമായ കേരളത്തിൽ വന്ന് രാജ്യത്തെ കുറ്റം പറയാൻ യെച്ചൂരിക്ക് നാണമില്ലേയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്:  കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി ...

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

‘പാവപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കാൻ ശേഷിയുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപി‘: ജെ പി നദ്ദ

മിർസാപുർ: പാവപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കാൻ ശേഷിയുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടി ബിജെപി മാത്രമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മച്ചലി ശഹറിലെ ബിജെപി ...

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബംഗാളിലെ 108 മുനിസിപ്പാലിറ്റികളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് ...

‘ഗുലാം നബി ആസാദിനോട് കോൺഗ്രസ് നീതികേട് കാട്ടി‘: ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു

‘ഗുലാം നബി ആസാദിനോട് കോൺഗ്രസ് നീതികേട് കാട്ടി‘: ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു

ഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു. ജമ്മു ത്രികൂട നഗറിലെ  ബിജെപി ആസ്ഥാനത്ത് ...

‘ബിജെപി അധികാരം നിലനിർത്തിയാൽ ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടർ‘; ഉത്തർ പ്രദേശിൽ അമിത് ഷാ

പ്രയാഗ്രാജ്: ഉത്തർ പ്രദേശിൽ ബിജെപി അധികാരം നിലനിർത്തിയാൽ ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1.67 കോടി കുടുംബങ്ങൾക്ക് ...

‘ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ആഡംബരങ്ങൾക്ക് പ്രസക്തിയില്ല‘: രാജസ്ഥാൻ സർക്കാർ നൽകിയ ഐഫോണുകൾ നിരാകരിച്ച് ബിജെപി എം എൽ എമാർ

‘ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ആഡംബരങ്ങൾക്ക് പ്രസക്തിയില്ല‘: രാജസ്ഥാൻ സർക്കാർ നൽകിയ ഐഫോണുകൾ നിരാകരിച്ച് ബിജെപി എം എൽ എമാർ

ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ എം എൽ എമാർക്ക് സമ്മാനിച്ച ഐഫോണുകൾ ആവശ്യമില്ലെന്ന് ബിജെപി എം എൽ എമാർ. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ആഡംബരങ്ങൾക്ക് പ്രസക്തിയില്ലെന്ന് ബിജെപി അറിയിച്ചു. ...

കേരള പൊലീസിൽ പച്ചവെളിച്ചം ഇപ്പോഴും സജീവം?; ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ നീക്കങ്ങൾ പോപ്പുലർ ഫ്രണ്ടിന് ഒറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ അനസിന് സസ്പെൻഷൻ

എസ് ഡി പി ഐ പ്രവർത്തകർക്ക് ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകി; പൊലീസുകാരൻ അനസിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

തിരുവനന്തപുരം: എസ് ഡി പി ഐ പ്രവർത്തകർക്ക് പൊലീസിൽ നിന്നും രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരൻ അനസിനെ പിരിച്ചു വിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവിൽ ...

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

‘കേരളം ഗുണ്ടകളുടെ ഇടനാഴിയായി‘; ക്രമസമാധാന നില പൂർണമായും തകർന്നെന്ന് വി ഡി സതീശൻ; ഇത് തന്നെയല്ലേ യോഗിയും പറഞ്ഞതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ...

Page 83 of 122 1 82 83 84 122

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist