ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു; ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെ വിട നൽകി ഉറ്റവർ
പാലക്കാട്: എസ് ഡി പി ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസ് കൃഷ്ണയുടെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കർണ്ണകിയമ്മൻ ...























