‘നിങ്ങളുടെ നായയെങ്കിലും രാജ്യത്തിന് വേണ്ടി മരിച്ചിട്ടുണ്ടോ?’, ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം; മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡെല്‍ഹി: ബിജെപിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ ബിജെപി പ്രതിഷേധം. വിവാദ പരാമര്‍ശം നടത്തിയ ഖാര്‍ഗെ മാപ്പ് പറയണമെന്ന് ഭരണപക്ഷമായ ബിജെപി ...
























