BJP

‘ആരിഫും സലാമും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാർ‘: രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം എൻ ഐ എ അന്വേഷിക്കണമെന്ന് സന്ദീപ് വാര്യർ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം എൻ ഐ എ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അമ്മയുടെയും ഭാര്യയുടെയും മകളുടെയും ...

‘രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദി സംസ്ഥാന സർക്കാർ‘; മുഖ്യമന്ത്രി രാഷ്ട്രപതിയോട് മാപ്പ് പറയണമെന്ന് ബിജെപി

തിരുവനന്തപുരം: രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന്റെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക വാഹനമാണ് വിവിഐപി വാഹനവ്യൂഹത്തിലേക്ക് ...

‘അന്ന് മഹാറാണാ പ്രതാപും ശിവജിയുമെങ്കിൽ ഇന്ന് യോഗിയും മോദിയും‘: ഒവൈസിക്ക് മറുപടിയുമായി ബിജെപി

ലഖ്നൗ: ഉത്തർ പ്രദേശിൽ കൊലവിളി പ്രസംഗം നടത്തിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി ബിജെപി. ബാബറിനെയും ഔറംഗസീബിനെയും പോലെയുള്ള ആക്രമണകാരികൾ ...

‘യോഗി മഠത്തിലേക്കും മോദി ഹിമാലയത്തിലേക്കും മടങ്ങിയാൽ ഈ മുസ്ലീങ്ങൾ നിങ്ങളെ വെറുതെ വിടില്ല, അള്ളാഹുവിന്റെ ശക്തി ഉപയോഗിച്ച് നിങ്ങളെ തകർക്കും‘; ഉത്തർപ്രദേശിൽ കൊലവിളിയുമായി ഒവൈസി

ലഖ്നൗ: ഉത്തർപ്രദേശിൽ കൊലവിളി പ്രസംഗവുമായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർ പ്രദേശ് പൊലീസിനെതിരെയാണ് ഒവൈസി വർഗീയ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് ...

‘ഇങ്ങനെയാണ് പോക്കെങ്കിൽ രാജ്യത്ത് നിന്നും കോൺഗ്രസ് സമ്പൂർണ്ണമായി തുടച്ചു നീക്കപ്പെടും‘: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് മനീഷ് തിവാരി

ഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ വിമർശനം. ആദ്യം അസം, പിന്നെ പഞ്ചാബ് ...

‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി

ലഖ്നൗ: പശുക്കളെ പരിപാലിക്കുന്നതിൽ ബിജെപി സർക്കാരുകൾ അഭിമാനിക്കുമ്പോൾ പ്രതിപക്ഷം അത് പാപമായി കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളെയും എരുമകളെയും ചൊല്ലി പരിഹസിക്കുന്നവർ അവയെ ആശ്രയിച്ച് ജീവിക്കുന്ന ...

രൺജീത് ശ്രീനിവാസൻ വധം: രണ്ട് ബൈക്കുകളും വാളും കണ്ടെത്തി

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പൊലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ ...

ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കലാപാഹ്വാനം; കൊല്ലം സ്വദേശി മുഹമ്മദ് സെയ്ദ് അലി അറസ്റ്റിൽ

കൊല്ലം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കലാപാഹ്വാനം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം വെസ്​റ്റ്​ കുരീപ്പുഴ തായ്​വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ സെയ്ദ് അലിയാണ് അറസ്റ്റിലായത്. ...

ഹൈദരാബാദിന്റെ പേര് മാറ്റി ‘ഭാഗ്യനഗർ‘ എന്നാക്കണം; ആവശ്യവുമായി ആർ എസ് എസ്

ഹൈദരാബാദ്: ഹൈദരാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ആർ എസ് എസ്. നഗരത്തിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തെ മുൻ നിർത്തി മൂന്നു ദിന ...

രൺജീത് ശ്രീനിവാസൻ വധം: 5 എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. ആസിഫ്, സുധീർ, അർഷാദ്, അലി, ...

പാകിസ്ഥാനിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം; അക്രമികൾ വിഗ്രഹങ്ങൾ തകർത്തു

കറാച്ചി: പാകിസ്ഥാനിൽ വീണ്ടും ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു. കറാച്ചിയിലെ റാഞ്ചോർ ലൈൻ മേഖലയിലായിരുന്നു സംഭവം. ക്ഷേത്രം ആക്രമിച്ച അക്രമികൾ വിഗ്രഹങ്ങൾ തകർത്തു. ചുറ്റികയുമായി ക്ഷേത്രത്തിൽ കടന്ന അക്രമി ...

ഇന്ത്യാ വിരുദ്ധ പ്രചാരണം; രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്തിനെതിരായി നുണ പ്രചാരണം നടത്തിയതിന് രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. കശ്മീർ, ഇന്ത്യൻ ...

2014ന് മുൻപ് രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ ഇല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി; രാഹുൽ സ്വന്തം പിതാവിന്റെ ചരിത്രം പഠിക്കണമെന്ന് ബിജെപി

ഡൽഹി: 2014ന് ശേഷമാണ് രാജ്യത്ത് ആൾക്കൂട്ട ആക്രമണം എന്ന വാക്ക് കേൾക്കാൻ തുടങ്ങിയതെന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. രാഹുൽ സ്വന്തം ...

വിവാഹപ്രായ ഏകീകരണ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം; പെൺകുട്ടികളുടെ അഭിമാനമാണ് പ്രതിപക്ഷം സഭയിൽ വലിച്ചു കീറിയതെന്നും എന്ത് വന്നാലും ബില്ലുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര മന്ത്രി

ഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബില്‍ ...

‘ഗാന്ധൂ‘ എന്ന സ്നേഹാർദ്രമായ വിളി ഇനിയില്ല; അച്ഛന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി ഹൃദ്യയും ഭാഗ്യയും

കണ്ട് നിൽക്കുന്നവർക്ക് നൊമ്പരമായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പെൺകുരുന്നുകൾ ഭാഗ്യയും ഹൃദ്യയും. പരസ്പരം ആശ്വസിപ്പിച്ചും വിങ്ങിപ്പൊട്ടിയും ഇടയ്ക്കിടെ പൊട്ടിപ്പോകുന്ന തേങ്ങലുകളെ നെഞ്ചിലൊതുക്കിയും നാടിന്റെ നെഞ്ചിലെ ...

രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ്; സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് ബിജെപി; ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ യോഗം മാറ്റിവെക്കാൻ തീരുമാനം

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് അക്രമികൾ കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരവ് കാട്ടിയെന്ന് ബിജെപി. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്മോർട്ടം ...

അച്ഛന്റെ കുഴിമാടത്തിനരികിൽ ബലിദാനി രഞ്ജിത്തിനെ സംസ്കരിക്കും; ചടങ്ങുകൾ വൈകുന്നേരം; സംസ്ഥാന- ദേശീയ നേതാക്കൾ പങ്കെടുക്കും

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് അക്രമികളുടെ വെട്ടേറ്റ് മരിച്ച ബിജെപി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ മൃതദേഹം അച്ഛന്‍റെ കുഴിമാടത്തിനരികിൽ സംസ്​കരിക്കും. ആറാട്ടുപുഴ വലിയഴീക്കലുള്ള ...

‘അക്രമസംഭവങ്ങൾ മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം‘: നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആവർത്തിച്ച് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്‍റെ ബാക്കിപത്രമാണ് അക്രമസംഭവങ്ങളെന്ന് ...

‘സർക്കാർ നിഷ്ക്രിയം‘: കേരളം തീവ്രവാദികളുടെ പറുദീസയായി മാറുന്നെന്ന് കേന്ദ്ര മന്ത്രി; സംസ്ഥാന സർക്കാരിനോട് അമിത് ഷാ വിശദീകരണം തേടിയേക്കും

ഡൽഹി: തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി ...

‘കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനം‘: സഖ്യം വേണ്ടെന്ന് സിപിഎം

ഡൽഹി: കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമെന്ന് സിപിഎം. അതിനാൽ ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നും പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. മുൻപും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാൽ നിലവിലെ ...

Page 88 of 121 1 87 88 89 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist