BJP

രമേശ് ചെന്നിത്തലയുടെ വാർഡിൽ കോൺഗ്രസിന് തോൽവി: നഗരസഭയും കൈവിടുന്നു

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഭരണം പിടിച്ച് ബിജെപി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ വിട്ടുനിന്നതോടെയാണ് ബിജെപിക്ക് ...

‘ബിജെപി ഇപ്പോള്‍തന്നെ 122 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു’; റോഡ് ഷോയിൽ അമിത്​ ഷാ

‘ബിജെപി ഇപ്പോള്‍തന്നെ 122 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു’; റോഡ് ഷോയിൽ അമിത്​ ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ഇപ്പോള്‍ തന്നെ 122 എണ്ണത്തില്‍ വിജയിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി​ അമിത്​ ഷാ. ബി.ജെ.പി 200 സീറ്റുകളില്‍ വിജയിക്കുമെന്നും ഇപ്പോള്‍ തന്നെ 122 ...

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും കാര്യാലയങ്ങള്‍ക്ക് നേരെ ബോംബാക്രമണം; ആക്രമണം പോലീസ് നോക്കിനില്‍ക്കേ

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും കാര്യാലയങ്ങള്‍ക്ക് നേരെ ബോംബാക്രമണം; ആക്രമണം പോലീസ് നോക്കിനില്‍ക്കേ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും കാര്യാലയങ്ങള്‍ക്ക് നേരെയും ബോംബാക്രമണം. വിവിധ ജില്ലകളിലെ ബിജെപി കാര്യാലയങ്ങള്‍ക്ക് നേരെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തിയത്. പോലീസ് നോക്കിനില്‍ക്കേയാണ് ...

ബ്രാഹ്മിന്‍ കണ്‍വെന്‍ഷനുമായി എത്തിയ മമതയ്ക്ക് മുസ്ലിം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് ബിജെപിയുടെ മറുപടി, മുസ്ലീങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസുണ്ടാകുന്നതിനു മുമ്പേ ബിജെപിയെ പിന്തുണച്ചിരുന്നവരെന്ന് അലി ഹുസൈന്‍

‘വോട്ടെടുപ്പിനിടയിലെ വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹം വിട്ടുകൊടുക്കരുത്’; മമതയുടെ ശബ്ദരേഖ‍ പുറത്ത് വിട്ട് ബിജെപി

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മമതയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. ബംഗാള്‍ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പിനിടയിലെ കൂച്ച്‌ ബീഹാറിലെ വെടിവെപ്പിനെക്കുറിച്ച്‌ മമത നടത്തിയ ശബ്ദരേഖ ബിജെപി പുറത്ത് ...

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

‘തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുന്നിൽ വാ പൊത്തിപ്പിടിച്ച് നിന്നവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുത‘; അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ

അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് തൃശൂർ പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് ...

‘സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാര്‍’; ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് വി മുരളീധരന്‍

‘പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങളേക്കാൾ ഭേദമാണ് തന്റെ പരാമർശം‘; സിപിഎമ്മിന് മറുപടിയുമായി കേന്ദ്ര മന്ത്രി

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ ...

പൊലീസ് ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയിലേക്ക്; കെ സുരേന്ദ്രൻ ഇന്ന് ഹർജി നൽകും

സിപിഎമ്മിനും കോൺഗ്രസിനും കനത്ത തിരിച്ചടി; കോടതി ഉത്തരവിലൂടെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്

തൃശൂർ: സിപിഎമ്മിനും കോൺഗ്രസിനും കനത്ത പ്രഹരമായി തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എൻഡിഎക്ക് ലഭിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് ...

എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് 35 ഓളം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം: അധികവും കൊണ്ടു പോയത് ബിജെപി

അവിണ്ണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്; അപേക്ഷ അംഗീകരിച്ച്‌ ഹൈക്കോടതി

തൃശ്ശൂര്‍: അവിണ്ണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഹരി സി.നരേന്ദ്രനെ പഞ്ചായത്ത് പ്രസിഡന്റായി കേരള ഹൈക്കോടതി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ...

ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരായ തൃണമൂൽ ആക്രമണം തുടരുന്നു; ഹൗറയിലെ ബിജെപി സ്ഥാർനാർത്ഥിയെ ആക്രമിച്ച ശേഷം വാഹനം തകർത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ; ബിജെപി പ്രവർത്തകൻ മരിച്ചു; സഹോദരന് അവസാനമായി വെള്ളം കൊടുക്കാൻ പോലും അനുവദിച്ചില്ലെന്ന് പരാതി

കൊൽക്കത്ത: അഞ്ചാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കാമര്‍ഹതിയിലെ 107ആം നമ്പർ ബൂത്തിൽ ബിജെപി പോളിംഗ് ...

സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സമാശ്വാസവുമായി ബിജെപി; ‘മോദി കിറ്റ്‘ വിതരണം തുടരുന്നു, ശുചീകരണ പ്രവർത്തനങ്ങൾ സജീവം

സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സമാശ്വാസവുമായി ബിജെപി; ‘മോദി കിറ്റ്‘ വിതരണം തുടരുന്നു, ശുചീകരണ പ്രവർത്തനങ്ങൾ സജീവം

ഡൽഹി: സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സമാശ്വാസവുമായി ബിജെപി പ്രവർത്തകർ. ഒറ്റപ്പെട്ട് കഴിയുന്ന രോഗികൾക്ക് ആശ്വാസമായി മോദി കിറ്റ് വിതരണം തുടരുന്നു. ബിജെപി ഡൽഹി ഘടകത്തിന്റെ ...

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കലാ-കായിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. പ്രമുഖ ഫുട്ബോൾ ക്ലബ്ബായ എടികെ മോഹന്‍ ബഗാന്‍ ഗോള്‍ കീപ്പര്‍ അരിന്ദം ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനർനിർമ്മിക്കാനൊരുങ്ങി ബിജെപി

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനൊരുങ്ങി ബിജെപി. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകവെയാണ് പുതിയൊരു നീക്കത്തിന് തുടക്കമിട്ട് കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി ...

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

‘സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല‘; ബിജെപി നിയമ നടപടിയിലേക്കെന്ന് വി മുരളീധരൻ

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ...

ബ്രാഹ്മിന്‍ കണ്‍വെന്‍ഷനുമായി എത്തിയ മമതയ്ക്ക് മുസ്ലിം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് ബിജെപിയുടെ മറുപടി, മുസ്ലീങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസുണ്ടാകുന്നതിനു മുമ്പേ ബിജെപിയെ പിന്തുണച്ചിരുന്നവരെന്ന് അലി ഹുസൈന്‍

‘കൊവിഡ് വര്‍ധിക്കാന്‍ കാരണം ബിജെപിക്കാര്‍, ആളെയിറക്കി രോഗം വ്യാപിപ്പിച്ചു’; വിചിത്ര ആരോപണവുമായി മാസ്ക് പോലും വെക്കാതെ നടന്ന മമത

കൊവിഡ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാരാണെന്ന വിചിത്ര ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാര്‍ ...

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

‘ബംഗാളിലും, പുതുച്ചേരിയിലും സര്‍ക്കാര്‍ രൂപീകരിക്കും, എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മികച്ച വിജയം നേടും’; കേരളത്തില്‍ പ്രധാന ശക്തിയാകുമെന്ന് ജെ.പി. നദ്ദ

തെരഞ്ഞെടുപ്പ് നടന്ന എല്ലാം സംസ്ഥാനങ്ങളിലും ബി.ജെ.പി മികച്ച വിജയം നേടുമെന്നും, കേരളത്തില്‍ ബിജെപി പ്രധാന ശക്തി ആയി മറുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. പശ്ചിമ ...

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

ദളിതർ ഭിക്ഷക്കാരാണെന്ന പരാമർശം; തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു, ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി

ഡൽഹി: രാജ്യത്തെ ദളിതർ ഭിക്ഷക്കാരാണെന്ന തൃണമൂൽ കോൺഗ്രസ് എം പി സുജാത മൊണ്ഡലിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദളിത് സമുദായത്തിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ പരാമർശത്തിൽ ശക്തമായ നടപടി ...

‘തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജലീലിനെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പേടി‘; പി കെ കൃഷ്ണദാസ്

‘തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജലീലിനെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പേടി‘; പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജലീലിനെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പേടിയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കെ.​ടി.​ജ​ലീ​ലി​ന്‍റെ സമ്പത്തിനെ കുറിച്ചു സാമ്പത്തിക സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചും അന്വേഷണം നടത്തണമെന്നും ...

ക്ഷേ​ത്ര പ​രി​സ​ര​ത്ത് അനുമതിയില്ലാതെ നടത്തിയ സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍

ക്ഷേ​ത്ര പ​രി​സ​ര​ത്ത് അനുമതിയില്ലാതെ നടത്തിയ സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍

പാ​ല​ക്കാ​ട്: ക്ഷേ​ത്ര പ​രി​സ​ര​ത്തെ അനുമതിയില്ലാതെയുള്ള സി​നി​മാ ചി​ത്രീ​ക​ര​ണം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം വാ​യി​ല്യാം​കു​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ന്ന 'നീ​യാം ന​ദി ' എ​ന്ന സി​നി​മ​യു​ടെ ...

എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് 35 ഓളം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം: അധികവും കൊണ്ടു പോയത് ബിജെപി

ബംഗാളിൽ ബിജെപി അധികാരത്തില്‍ വരുമെന്ന് ഗ്രൂപ്പ് ചാറ്റില്‍ പ്രശാന്ത് കിഷോര്‍; ഓഡിയോ പുറത്ത് വിട്ട് ബിജെപി

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ആസൂത്രണം ചെയ്ത വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞതായി ബിജെപി. പ്രശാന്ത് കിഷോര്‍ ഗ്രൂപ്പ് ...

‘ഞാനാണയാൾ, പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം വർഷങ്ങളുടെ ആഗ്രഹസാഫല്യം‘; ഫോട്ടോഷൂട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൊളിച്ചടുക്കി ബംഗാൾ ബിജെപി നേതാവ് സുൾഫിക്കർ അലി

‘ഞാനാണയാൾ, പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം വർഷങ്ങളുടെ ആഗ്രഹസാഫല്യം‘; ഫോട്ടോഷൂട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൊളിച്ചടുക്കി ബംഗാൾ ബിജെപി നേതാവ് സുൾഫിക്കർ അലി

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വൈറൽ ആകുകയും പിന്നീട് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത ചിത്രത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ചിത്രത്തിൽ പ്രധാനമന്ത്രിക്കൊപ്പം താരമായ വ്യക്തി നേരിട്ട് ...

Page 89 of 206 1 88 89 90 206

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist