Brahmapuram

കൊച്ചിക്കാർക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം പോലും നഷ്ടമായി; നുണകൾക്ക് മേൽ നുണകൾ നിരത്തി പുകമറയിൽ എത്രനാൾ കുറ്റക്കാർ ഒളിച്ചിരിക്കും; രൂക്ഷ വിമർശനവുമായി അശ്വതി ശ്രീകാന്ത്

എറണാകുളം: കൊച്ചിക്കാർക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം പോലും നഷ്ടമായെന്ന് നടിയും ടെലിവിഷൻ അവതാരകയുമായ അശ്വതി ശ്രീകാന്ത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ കഴിയാത്ത ...

രക്ഷാപ്രവർത്തനങ്ങൾ 95 ശതമാനവും പൂർത്തിയായി; രാത്രിയോടെ തീയും പുകയും പൂർണമായി അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ; എറണാകുളം ജില്ലാ കളക്ടർ

എറണാകുളം: ഞായറാഴ്ച രാത്രിയോടെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂർണമായും അണയ്ക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്. ബ്രഹ്‌മപുരത്തെ തീയും പുകയും ശമിപ്പിക്കുന്ന പ്രവർത്തനം 95 ശതമാനവും ...

പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ കൊതി; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ച് ശ്രീനിവാസൻ

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനിവാസൻ. മാലിന്യപ്ലാന്റിലെ പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമാണ്. മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് പണം തട്ടുകയായിരുന്നു നഗരസഭയുടെ ഉദ്ദേശ്യമെന്നും ...

എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി; പരീക്ഷകൾ നടക്കും

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് ഭാഗികമായി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. തിങ്കൾ, ...

10 ദിവസമായി ശ്വാസം പോലും വിടാൻ പറ്റാത്ത അവസ്ഥ; അനുഭവിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണവുമായി ഗ്രേസ് ആന്റണി

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി യുവ നടി ഗ്രേസ് ആന്റണി. 10 ദിവസമായി ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് നടി പറഞ്ഞു. ...

ഒരു സർക്കാരിന്റെ കാലത്തെ കൂമ്പാരങ്ങളല്ല അവിടുള്ളത്, പതിറ്റാണ്ടുകളായിട്ടുള്ളതാണ്; സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ബ്രഹ്മപുരം പ്രതിസന്ധിയിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൊല്ലം മാതൃകയിൽ ബ്രഹ്മപുരം കൈകാര്യം ചെയ്ത് കൊണ്ടുപോകാൻ സാധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ...

തീ അണയ്ക്കാൻ അമേരിക്കൻ ഫയർ ഡിപ്പാർട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടി ജില്ലാ ഭരണകൂടം; നഗരത്തിൽ പലയിടത്തും പ്ലാസ്റ്റിക് കരിഞ്ഞ ഗന്ധം

കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ്ജ് ഹീലിയുമായി അധികൃതർ ചർച്ച ...

ഇത്രയധികം മാലിന്യങ്ങൾ സംഭരിച്ച് വച്ചത് ഗുരുതര തെറ്റ്; ദുരന്ത നിവാരണം നടപ്പാക്കുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണം; രൂക്ഷ വിമർശനവുമായി രഞ്ജി പണിക്കർ

കൊച്ചി: ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യങ്ങൾ സംഭരിച്ച് വച്ചത് ഗുരുതര കുറ്റകൃത്യമാണ്, കൊച്ചി വിട്ടു പോകാൻ ഇടമില്ലാത്തവർ ...

പുകഞ്ഞ് ബ്രഹ്‌മപുരം; പുക ശ്വസിച്ച് കൂടുതൽ പേർക്ക് ആരോഗ്യപ്രശ്‌നങ്ങൾ; ഇതുവരെ ചികിത്സ തേടിയത് 899 പേർ;കൊച്ചിയിലുള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

എറണാകുളം: വിഷപ്പുക കൊണ്ട് നിറഞ്ഞ ബ്രഹ്‌മപുരത്ത് സ്ഥിതിഗതികൾ രൂക്ഷമാകുന്നു. വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇതുവരെ 899 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ ...

സർക്കാർ കളിക്കുന്നത് ജനങ്ങളുടെ ജീവൻ വച്ച്; ബ്രഹ്‌മപുരത്തെ തീപിടിത്തം മനുഷ്യ നിർമ്മിതം; കരാറിൽ നടന്നത് വൻ അഴിമതിയെന്ന് പ്രകാശ് ജാവ്‌ദേക്കർ

തൃശ്ശൂർ: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തം മനുഷ്യ നിർമ്മിതമാണെന്ന് ബിജെപി പ്രഭാരിയും മുൻ വനംപരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കർ. സർക്കാരിന്റെ വലിയ അഴിമതിയുടെ ഫലമാണ് ജനങ്ങൾ ...

പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ ‘പൊ ക’; ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോട് അനുതാപം; പ്രതികരണവുമായി രമേഷ് പിഷാരടി

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി നടനും കോമഡി താരവുമായ രമേഷ് പിഷാരടി. ജീവൻപോലും പണയംവച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവരോട് തനിക്ക് ആദരവുണ്ട്. വലിയ ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും ഈ ...

ബ്രഹ്മപുരം വിഷപ്പുക ; ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രമുഖ സാംസ്കാരിക നായകർ – കൊച്ചിക്ക് ശ്വാസം മുട്ടുന്നു

ക്ഷമിക്കണം .. കേരളത്തിനു പുറത്തുള്ള വിഷയങ്ങളിൽ സ്ഥിരമായി പ്രതികരിക്കുന്ന  സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പ്രതികരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.  കിട്ടുന്ന മുറയ്ക്ക് ഞങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.. സുരക്ഷിതമായിരിക്കാനും ...

ബ്രഹ്മപുരത്തേക്ക് വീണ്ടും മാലിന്യ വണ്ടികള്‍; തടയാനുള്ള ശ്രമവുമായി നാട്ടുകാര്‍; പോലീസ് സംരക്ഷണയില്‍ 50 വണ്ടികള്‍ പ്ലാന്റിലേക്ക്

കൊച്ചി: ബ്രഹ്മപുരത്തേക്ക് വീണ്ടും മാലിന്യ വണ്ടികള്‍. 50 മാലിന്യവണ്ടികളാണ് ഇന്ന് പുലര്‍ച്ചെ ബ്രഹ്മപുരം പ്ലാന്റിലേക്ക് എത്തിയത്. നാട്ടുകാര്‍ ഈ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംരക്ഷണയില്‍ വാഹനങ്ങള്‍ ...

പുക അണയ്ക്കാൻ തീവ്രശ്രമം; 200ഓളം അഗ്നിരക്ഷാപ്രവർത്തകർ ബ്രഹ്മപുരത്തെത്തി; നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി ഇരുന്നൂറോളം അഗ്നിരക്ഷാപ്രവർത്തകർ ഇന്ന് ബ്രഹ്മപുരത്ത് എത്തി. ഫയർ എഞ്ചിനുകളും നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമാകും. ...

ബ്രഹ്മപുരത്തെ വരിഞ്ഞു മുറുക്കി വിഷപ്പുക; ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയത് 30 പേർ

എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നും ഉയരുന്ന വിഷ പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 30 പേർ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ...

പുകഞ്ഞ് കൊച്ചി; വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് ഇന്ന് വെള്ളം സ്പ്രേ ചെയ്യും; മാലിന്യസംസ്‌കരണം അമ്പലമേട്ടിൽ

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് ...

35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്തുള്ള മാലിന്യപ്ലാന്റാണിത്; ജനപ്രതിനിധികൾ ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോകാതെ രാജ്യത്തിനകത്തെ ഇത്തരം സംരംഭങ്ങൾ കണ്ട് പഠിക്കണം; കുറിപ്പ്

കൊച്ചി: 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്തുള്ള മാലിന്യപ്ലാന്റിന്റെ ചിത്രവും, മാലിന്യ സംസ്‌കരണ രീതികളേയും കുറിച്ചുള്ള കുറിപ്പുമായി ജോൺസൺ എബ്രഹാം. കൊച്ചിയിലെ ...

ബ്രഹ്മപുരത്ത് പുകയ്ക്ക് ശമനമില്ല; ജില്ലയിലെ സ്‌കൂളുകൾക്ക് നാളെയും ഭാഗിക അവധി

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെയും ഭാഗിക അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം പൊതുപരീക്ഷകൾ ...

എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകൾക്ക് അവധി. ജില്ലാ കളക്ടർ രേണു രാജ് ആണ് തിങ്കളാഴ് അവധി പ്രഖ്യാപിച്ചത്. അതേസമയം ...

കെട്ടടങ്ങാതെ ബ്രഹ്മപുരം; കൊച്ചി നഗരത്തിൽ പുക മയം; ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി പ്രദേശവാസികൾ

എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ പടർന്ന തീ പൂർണമായും അണയ്ക്കാൻ കഴിയാതെ വന്നതോടെ പുകയിൽ മുങ്ങി കൊച്ചി നഗരം. അന്തരീക്ഷത്തിൽ തിങ്ങി നിറഞ്ഞ പുക പ്രദേശവാസികൾക്കും യാത്രികർക്കും വലിയ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist