ഒരു ഒന്നൊന്നര പ്ലാനുമായി ബിഎസ്എൻഎൽ ; 45 ദിവസം കാലാവധി
ന്യൂഡൽഹി :ഒന്നിന്ന് പിന്നാലെ റിച്ചാർച്ച് പ്ലാനുമായി എത്തുകയാണ് ബിഎസ്എൻഎൽ. ഇപ്പോഴിതാ എത്തിയിരിക്കുന്നത് 250 രൂപയ്ക്ക് താഴെയുള്ള ഒരു പ്ലാനുമായാണ്. 45 ദിവസം കാലാവധിയുള്ള ഓഫറാണിത്. എല്ലാ നെറ്റ്വർക്കുകളിലേക്കും ...