CANADA

ഉഷ്ണതരംഗത്തിൽ വെന്തുരുകി കാനഡ; ദുരിതം വിതച്ച് കാട്ടുതീ; 486 മരണം

ഒട്ടാവ:ചരിത്രത്തിലെത്തന്നെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കടന്നുപോകുന്ന കാനഡയിൽ കൊടുചൂടിനും ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്താണ് കാട്ടുതീ ...

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും കണ്ടെത്തിയത് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍

ഒട്ടാവ: കാനഡയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍നിന്നാണ് കുട്ടികളെ കൂട്ടമായി അടക്കം ...

ട്രൂഡോയുടെ അപേക്ഷ സ്വീകരിച്ചു; കാനഡക്ക് ഉടൻ വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ

ഡൽഹി: കാനഡക്ക് ഉടൻ കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇന്ത്യ കാനഡക്ക് വാക്സിൻ ...

ഇന്ത്യയോട് വാക്സിൻ സഹായം അഭ്യർത്ഥിച്ച് കാനഡ; സഹായിക്കാമെന്ന് ട്രൂഡോക്ക് മോദിയുടെ ഉറപ്പ്

ഡൽഹി: ഇന്ത്യയോട് കൊവിഡ് വാക്സിൻ സഹായം അഭ്യർത്ഥിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയിൽ നിന്നും കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ന് ...

രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെയുടെ ഖാലിസ്ഥാൻ ബന്ധം; കനേഡിയൻ സർക്കാരിനെ സമീപിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യാവിരുദ്ധ പ്രക്ഷോഭത്തിന് ആഹ്വാനം നൽകി ഗ്രേറ്റ പങ്കുവെച്ച ട്വീറ്റിനും ടൂൾകിറ്റിനും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് നേരത്തെ ഡൽഹി ...

‘കാനഡയും കൂറു മാറുന്നു, ഉപജാപകർ ഒറ്റപ്പെടുന്നു‘; കർഷക സമരത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി പാർലമെന്റിൽ

ഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി വി മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. സെയ്ദ് ഇംതിയാസ് ജലീൽ, അസദുദ്ദീൻ ...

ഡൽഹിയിൽ അറസ്റ്റിലായ മുഹമ്മദ് വികാസിന്റെ വിദേശബന്ധം പുറത്ത്; കാനഡയിലും പാകിസ്ഥാനിലുമായി ഖാലിസ്ഥാൻ- ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു

ഡൽഹി: കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ വികാസ് മുഹമ്മദ് ഡൽഹിയിൽ അറസ്റ്റിലായി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ് ഇയാൾ. ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് ഇയാൾ ...

“കരിമ ബലൂച്ചിന്റെ ‘കൊലപാതകത്തിലും’ കനേഡിയൻ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കണം” : ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ ആഞ്ഞടിച്ച് ബിജെപി വിദേശകാര്യ വകുപ്പ് തലവൻ വിജയ് ചൗതായിവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്ഷാബന്ധൻ സന്ദേശമയച്ച പാക് ആക്ടിവിസ്റ്റ് കരിമ ...

പ്രക്ഷോഭത്തിൽ ഖാലിസ്ഥാനികളും പാകിസ്ഥാനികളും നുഴഞ്ഞു കയറുന്നു : സുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ

ഒട്ടാവ: നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇന്ത്യയിൽ, മണ്ഡികളുടെ കർഷക ബില്ലിനെതിരെയുള്ള പ്രക്ഷോഭം നടക്കുന്ന സന്ദർഭത്തിൽത്തന്നെ കാനഡയിലും സമാന പ്രതിഷേധ പരിപാടികൾ ...

കനേഡിയൻ പ്രധാനമന്ത്രി കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച സംഭവം : കാനഡ വിളിച്ച കോവിഡ് യോഗം ബഹിഷ്കരിച്ച് ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിളിച്ച യോഗം ഇന്ത്യ ബഹിഷ്കരിക്കും. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നേരത്തെ ട്രൂഡോ രംഗത്തു വന്നിരുന്നു. ...

ട്രൂഡോയുടെ പരാമർശത്തിനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു

ഡൽഹി: ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ചില മന്ത്രിമാരുടെയും പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ ...

ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാം : അനുമതി നൽകി കാനഡ

കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി.ജന്മാഷ്ടമി, ഗണേശചതുർത്ഥി, ഓണം എന്നീ വിശേഷദിവസങ്ങളിലാണ് ലൗഡ് സ്പീക്കറിലൂടെ ഹനുമാൻ ചാലിസയും ...

ഹോങ്കോങ്ങിനു വേണ്ടി സംഘടിച്ച് ലോകരാഷ്ട്രങ്ങൾ : ക്യാനഡയ്ക്കു പുറകേ കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി റദ്ദാക്കി ഓസ്ട്രേലിയയും

ഹോങ്കോങ്ങിൽ ചൈന നടത്തുന്ന മനുഷ്യ വേട്ടയ്ക്ക് എതിരെയുള്ള പ്രതിഷേധം പുകയുന്നു.ഹോങ്കോങ്ങുമായുള്ള കുറ്റവാളികളെ കൈമാറാനുള്ള കരാർ ഓസ്ട്രേലിയ റദ്ദാക്കി. നേരത്തെ, ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാർ കാനഡ റദ്ദാക്കിയിരുന്നു. ...

ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമം : പൗരന്മാരോട് ഹോങ്കോങ്ങിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് കാനഡ

ഒന്റാറിയോ : രാജ്യത്തെ പൗരന്മാരോട് ഹോങ്കോങിലേക്ക് യാത്ര നടത്തരുതെന്ന നിർദേശം നൽകി കാനഡ.ചൈന ഹോങ്കോങിൽ ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിർദേശം കാനഡ പൗരന്മാർക്ക് ...

‘ബോയ്‌കോട്ട് ചൈന’ പ്രതിഷേധം കാനഡയിലും : ചൈനീസ് കോൺസുലേറ്റിനു മുന്നിൽ പ്രതിഷേധിച്ച് ഇന്ത്യൻ സമൂഹം

  കാനഡയിലെ വാൻകൂവറിലുള്ള ചൈനീസ് കോൺസുലേറ്റിനു മുന്നിൽ കനേഡിയൻ ഇന്ത്യക്കാരുടെ വൻ പ്രതിഷേധം."ചൈന പിൻവാങ്ങുക", "ഇന്ത്യക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കുക", "ഞങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുന്നു " എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ...

കാനഡയിൽ അക്രമി ജനങ്ങൾക്ക് നേരെ വെടിയുതിർത്തു : 13 മരണം, 30 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമെന്ന് പോലീസ്

കാനഡയിൽ വീടുകളിലെ ജനങ്ങൾക്ക് നേരെ അക്രമിയുടെ വെടിവെപ്പ്.നോവ സ്കോഷ്യയിലാണ് ഞായറാഴ്ച വെടിവെപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ആക്രമണത്തിൽ 13 പേർ മരിച്ചതായി കനേഡിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.അധികൃതരുടെ വെളിപ്പെടുത്തലനുസരിച്ച് അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. ...

Page 8 of 8 1 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist