CANADA

ഇന്ത്യയുടെ കൊവിൻ പ്ലാറ്റ്ഫോമിന് ആഗോള സ്വീകാര്യത; താത്പര്യം പ്രകടിപ്പിച്ച് കാനഡ ഉൾപ്പെടെ അമ്പതോളം ലോകരാജ്യങ്ങൾ

ഡൽഹി: ഇന്ത്യയുടെ കൊവിൻ പ്ലാറ്റ്ഫോമിന് ആഗോള സ്വീകാര്യത. കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാനും സ്ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കുന്ന കൊവിൻ പ്ലാറ്റ്ഫോം ...

ഉഷ്ണതരംഗത്തിൽ വെന്തുരുകി കാനഡ; ദുരിതം വിതച്ച് കാട്ടുതീ; 486 മരണം

ഒട്ടാവ:ചരിത്രത്തിലെത്തന്നെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കടന്നുപോകുന്ന കാനഡയിൽ കൊടുചൂടിനും ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്താണ് കാട്ടുതീ ...

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും കണ്ടെത്തിയത് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍

ഒട്ടാവ: കാനഡയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍നിന്നാണ് കുട്ടികളെ കൂട്ടമായി അടക്കം ...

#StayStrongIndia…; ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാനഡ, നയാഗ്ര വെള്ളച്ചാട്ടം ത്രിവർണമണിഞ്ഞു

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാനഡ. നയാഗ്ര വെള്ളച്ചാട്ടം ത്രിവർണമണിഞ്ഞാണ് ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. മഹാമാരിയുടെ കാലം മാറി നല്ല ...

‘സുഹൃത്തുക്കള്‍ക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് അറിയാം’; ഇന്ത്യയ്ക്ക് 60 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ കാനഡ

ഒട്ടാവ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ കാനഡ. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഡല്‍ഹിയില്‍ ആംബുലന്‍സുകള്‍, പിപിഇ കിറ്റ് തുടങ്ങിയവ വാങ്ങുന്നതിനായി 10 മില്യന്‍ ...

‘ചൈനയുമായി ബന്ധം സ്ഥാപിക്കാനില്ല’; നയം വ്യക്തമാക്കി കാനഡ

ഒട്ടാവ: ചൈനയുമായി ഉടനെയൊന്നും ബന്ധം സ്ഥാപിക്കില്ലെന്ന് കാനഡ. നിരവധി കനേഡിയന്‍ പൗരന്മാരെ അകാരണമായി തടവിലാക്കിയ നിരവധി കനേഡിയന്‍ പൗരന്‍മാരെ ഇതുവരെ വിട്ടയയ്ക്കാത്തതാണ് കാനഡയുടെ പ്രതിഷേധത്തിന് കാരണം. ഉഭയകക്ഷി ...

കൊവിഡ് വാക്‌സിന്‍ നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച്‌ കാനഡ; കാനഡയിലെ നിരത്തുകളില്‍ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍

കൊവിഡ് വാക്‌സിന്‍ നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച്‌ കാനഡ. ഗ്രേറ്റര്‍ തൊറാന്‍ഡോയിലെ ബില്‍ ബോര്‍ഡില്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച്‌ കാനഡ പരസ്യം പതിപ്പിച്ചു. കാനഡയ്ക്ക് വാക്‌സിന്‍ ...

ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിന്‍ കാനഡയിലെത്തി; ആദ്യ ഘട്ടത്തില്‍ നൽകിയത് അഞ്ച് ലക്ഷം വാക്‌സിന്‍ ഡോസുകൾ

ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിന്‍ കാനഡയിലെത്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് രാവിലെയോടെ കാനഡയിലെത്തിയത്. ആദ്യ ഘട്ടത്തില്‍ അഞ്ച് ലക്ഷം വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യ ...

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു; കാനഡയിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെ വധഭീഷണി

ഒട്ടാവ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചതിന് കാനഡയിലുള്ള ഇന്ത്യന്‍ വംജര്‍ക്ക് നേരെ വധഭീഷണി. കാനഡയിലുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെയാണ് വധഭീഷണി ഉയരുന്നത്. സംഭവത്തില്‍ 28 ഇന്തോ-കനേഡിയന്‍ ...

ട്രൂഡോയുടെ അപേക്ഷ സ്വീകരിച്ചു; കാനഡക്ക് ഉടൻ വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ

ഡൽഹി: കാനഡക്ക് ഉടൻ കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇന്ത്യ കാനഡക്ക് വാക്സിൻ ...

ഇന്ത്യയോട് വാക്സിൻ സഹായം അഭ്യർത്ഥിച്ച് കാനഡ; സഹായിക്കാമെന്ന് ട്രൂഡോക്ക് മോദിയുടെ ഉറപ്പ്

ഡൽഹി: ഇന്ത്യയോട് കൊവിഡ് വാക്സിൻ സഹായം അഭ്യർത്ഥിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയിൽ നിന്നും കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ന് ...

രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെയുടെ ഖാലിസ്ഥാൻ ബന്ധം; കനേഡിയൻ സർക്കാരിനെ സമീപിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യാവിരുദ്ധ പ്രക്ഷോഭത്തിന് ആഹ്വാനം നൽകി ഗ്രേറ്റ പങ്കുവെച്ച ട്വീറ്റിനും ടൂൾകിറ്റിനും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് നേരത്തെ ഡൽഹി ...

‘കാനഡയും കൂറു മാറുന്നു, ഉപജാപകർ ഒറ്റപ്പെടുന്നു‘; കർഷക സമരത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി പാർലമെന്റിൽ

ഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി വി മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. സെയ്ദ് ഇംതിയാസ് ജലീൽ, അസദുദ്ദീൻ ...

‘അടിമവേല ചെയ്യിപ്പിച്ച്‌ ഉത്പ്പന്നങ്ങള്‍ തയ്യാറാക്കുന്നു’; ബ്രിട്ടണ് പിന്നാലെ ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ കാനഡയും

ഒട്ടാവ: ചൈനയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് രൂക്ഷ വിമർശനവുമായി കാനഡ. ബ്രിട്ടണ് പുറകേ ചൈനയുടെ ഉല്‍പ്പന്നങ്ങളെ കര്‍ശനമായി വിലക്കിയാണ് കാനഡ അമര്‍ഷം രേഖപ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീംമുകളെ അടിമവേല ചെയ്യിച്ചാണ് ...

ഡൽഹിയിൽ അറസ്റ്റിലായ മുഹമ്മദ് വികാസിന്റെ വിദേശബന്ധം പുറത്ത്; കാനഡയിലും പാകിസ്ഥാനിലുമായി ഖാലിസ്ഥാൻ- ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു

ഡൽഹി: കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ വികാസ് മുഹമ്മദ് ഡൽഹിയിൽ അറസ്റ്റിലായി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ് ഇയാൾ. ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് ഇയാൾ ...

“കരിമ ബലൂച്ചിന്റെ ‘കൊലപാതകത്തിലും’ കനേഡിയൻ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കണം” : ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ ആഞ്ഞടിച്ച് ബിജെപി വിദേശകാര്യ വകുപ്പ് തലവൻ വിജയ് ചൗതായിവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്ഷാബന്ധൻ സന്ദേശമയച്ച പാക് ആക്ടിവിസ്റ്റ് കരിമ ...

പ്രക്ഷോഭത്തിൽ ഖാലിസ്ഥാനികളും പാകിസ്ഥാനികളും നുഴഞ്ഞു കയറുന്നു : സുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ

ഒട്ടാവ: നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇന്ത്യയിൽ, മണ്ഡികളുടെ കർഷക ബില്ലിനെതിരെയുള്ള പ്രക്ഷോഭം നടക്കുന്ന സന്ദർഭത്തിൽത്തന്നെ കാനഡയിലും സമാന പ്രതിഷേധ പരിപാടികൾ ...

കനേഡിയൻ പ്രധാനമന്ത്രി കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച സംഭവം : കാനഡ വിളിച്ച കോവിഡ് യോഗം ബഹിഷ്കരിച്ച് ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിളിച്ച യോഗം ഇന്ത്യ ബഹിഷ്കരിക്കും. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നേരത്തെ ട്രൂഡോ രംഗത്തു വന്നിരുന്നു. ...

ട്രൂഡോയുടെ പരാമർശത്തിനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു

ഡൽഹി: ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ചില മന്ത്രിമാരുടെയും പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ ...

ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാം : അനുമതി നൽകി കാനഡ

കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി.ജന്മാഷ്ടമി, ഗണേശചതുർത്ഥി, ഓണം എന്നീ വിശേഷദിവസങ്ങളിലാണ് ലൗഡ് സ്പീക്കറിലൂടെ ഹനുമാൻ ചാലിസയും ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist