തിരുവനന്തപുരത്തെ 13 കാരിയുടെ ദുരൂഹ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 13 കാരി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പോലീസ് അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് കോടതി നടപടി. ...